ബ്രിട്ടണിലെ അതിപുരാതനമായ മരം മുറിച്ച കേസിൽ 16-കാരൻ അറസ്റ്റിൽ. വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രമായ ഹാട്രിയൻ മതിലിന് സമീപത്ത് ഏകദേശം 200 വർഷം പഴക്കം വരുന്ന മരം മുറിച്ച കേസിലാണ് കൗമാരക്കാരൻ അറസ്റ്റിലായത്. സികാമോർ ഗാപ് എന്ന പടുകൂറ്റൻ […]
Category: CRIME
ഡോക്ടർ എ.സി ഓണാക്കി ഉറങ്ങി; തണുപ്പ് താങ്ങാനാകാതെ രണ്ട് നവജാതശിശുക്കൾ മരിച്ചു
ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ സ്വകാര്യ ക്ലിനിക്കിൽ തണുപ്പ്താങ്ങാനാകാതെ രണ്ട് നവജാത ശിശുക്കൾ മരിച്ചതായി പരാതി. ക്ലിനിക്കിന്റെ ഉടമയായ ഡോ.നീതു ശനിയാഴ്ച രാത്രി മുഴുവൻ എയർകണ്ടീഷണർ ഓണാക്കി വച്ചിരുന്നതായി കുഞ്ഞുങ്ങളുടെ കുടുംബം പറയുന്നു . ഞായറാഴ്ച രാവിലെ കുഞ്ഞുങ്ങളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നാണ് […]
‘യൂട്യൂബ് വീഡിയോ കണ്ടാൽ പണം നൽകാം’; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സർക്കാർ
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ടെലിഗ്രാമിലെ വിവിധ തരത്തിലുള്ള ടാസ്‌ക് അടിസ്ഥാനത്തിലുള്ള നിക്ഷേപ തട്ടിപ്പുകളെക്കുറിച്ചാണ് കേന്ദ്രം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. എക്‌സിലെ ഗവൺമെന്റിന്റെ സൈബർ സുരക്ഷാ അവബോധ ഹാൻഡിലായ സൈബർ ദോസ്ത് വഴി ഒരു വീഡിയോയാണ് […]
നുഴഞ്ഞുകയറ്റങ്ങള്‍ പാളുന്നു, ഭാരതത്തിലെത്താന്‍ ഡ്രോണില്‍ തൂങ്ങി ഭീകരര്‍
പ്രതിരോധ മേഖല ശക്തിപെട്ടത്തിനെ തുടര്‍ന്ന് ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നുഴഞ്ഞുകയറ്റം ഫലപ്രദമാകാത്ത സാഹചര്യത്തില്‍, രാജ്യത്ത് എത്താന്‍ ഡ്രോണ്‍ ഉപയോഗിച്ച് പാക്ക് ഭീകര സംഘടനകള്‍. ഇന്ത്യയിലേക്കു ഭീകരരെ എത്തിക്കാനാണ് ഭീകരര്‍ വലിയ ഡ്രോണുകള്‍ ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 70 കിലോഗ്രാം വരെ ഭാരമുള്ള പേലോഡുകള്‍ […]
മാട്രിമോണിയല്‍ സൈറ്റു വഴി യുവതിയെ പരിചയപ്പെട്ടു; സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് നഷ്ടമായത് ഒരു കോടി രൂപ
മാട്രിമോണിയല്‍ സൈറ്റു വഴി പരിചയപ്പെട്ട യുവതിയുടെ ചതിയില്‍ കുടുങ്ങിയ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് ഒരു മാസത്തിനിടെ നഷ്ടമായത് ഒരു കോടി രൂപ. അഹമ്മദാബാദ് സ്വദേശിയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ കുല്‍ദീപ് പട്ടേല്‍ ആണ് തട്ടിപ്പിനിരയായത്. ക്രിപ്‌റ്റോകറന്‍സി തട്ടിപ്പിന് ഇരയായാണ് ഇയാള്‍ക്ക് പണം നഷ്ടമായത്. […]