ക്ഷേത്രത്തിലെ ശിവലിംഗം മോഷ്ടിച്ച് ഭക്തൻ!! വിവാഹം നടക്കാത്തതിനാലുള്ള പ്രതിഷേധം

ലഖ്‌നൗ: ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്തിട്ടും വിവാഹം നടക്കാത്തതിനാലുള്ള മനോവിഷത്തിനെ തുടര്‍ന്ന് ശിവലിംഗം മോഷ്ടിച്ച് ഭക്തൻ. ഉത്തര്‍പ്രദേശിലെ കൗശാംഭി ജില്ലയിലെ ഭൈറോ ബാബ ക്ഷേത്രത്തി ലെ ശിവലിംഗമാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം ദര്‍ശനത്തിന് എത്തിയ ഭക്തരാണ് ശിവലിംഗം മോഷണം […]

മറ്റൊരാള്‍ക്കൊപ്പം പോയെന്ന് ആരോപണം; ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മർദ്ദിച്ച് ന​ഗ്നയാക്കി റോഡിലൂടെ നടത്തി

രാജസ്ഥാനിൽ ആദിവാസി യുവതിയെ നഗ്നയാക്കി മർദിച്ച് റോഡിലൂടെ നടത്തി. പ്രതാപ്ഗഡിലെ നിചാൽ കോട്ട ഗ്രാമത്തിലാണ് സംഭവം. ഭർത്താവും ബന്ധുക്കളും ചേർന്നാണ് ക്രൂരത കാട്ടിയത്. യുവതി മറ്റൊരാൾക്കൊപ്പം കഴിഞ്ഞുവെന്നാരോപിച്ചായിരുന്നു പീഡനം. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി അശോക് ഗലോട്ട് […]

വാട്ട്സ്ആപ്പിൽ പുതിയ മുന്നറിയിപ്പ്; യുഎസിൽ നിന്നുള്ള വ്യാജ തൊഴിലുടമകൾ ഉൾപ്പെട്ട തട്ടിപ്പ്

പുതിയ അടവുമായി വാട്ട്സ്ആപ്പില്‍ സജീവമായിരിക്കുകയാണ് തട്ടിപ്പുകാര്‍. യുഎസിൽ നിന്നുള്ള വ്യാജ തൊഴിലുടമകൾ ഉൾപ്പെട്ട പുതിയ ഗ്രൂപ്പിന്റെ തട്ടിപ്പ് കഥകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‌‍ സജീവമാകുന്നത്. ആളുകളെ വിളിക്കാനും അവരെ പറ്റിക്കാനുമായി അമേരിക്കയിൽ നിന്നുള്ള വ്യാജ ഫോൺ നമ്പരുകളാണ് തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്നത്. […]

കൂട്ടുകാരനെ തട്ടിക്കൊണ്ട് പോയി അമ്മയോട് മോചനദ്രവ്യം ആവശ്യപ്പെട്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾ; ഒടുവിൽ അവസാന ആഗ്രഹമായ രസഗുളയും ശീതള പാനീയവും നൽകിയ ശേഷം മൃഗീയമായി കൊലപ്പെടുത്തി

കൊൽക്കത്ത: 14 വയസ്സുകാരനെ തട്ടിക്കൊണ്ട് പോയി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പത്താം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിലായി. രസഗുളയും ശീതള പാനീയവും വേണമെന്ന കുട്ടിയുടെ അവസാന ആഗ്രഹം സാധിച്ചു കൊടുത്ത ശേഷമായിരുന്നു കൊലപാതകമെന്ന് പിടിയിലായവർ പോലീസിനോട് പറഞ്ഞു. പശ്ചിമ ബംഗാളിലെ […]

ബിൻ ലാദനെ കൊലപ്പെടുത്തിയ യുഎസ് കമാൻഡോ അറസ്റ്റിൽ

അൽ ഖ്വായ്ദ ഭീകര നേതാവ് ഒസാമ ബിൻ ലാദനെ കൊലപ്പെടുത്തിയ യുഎസ് കമാൻഡോ അറസ്റ്റിൽ. യുഎസ് സൈന്യത്തിന്റെ വിഭാഗമായ സീൽസിലെ അംഗമായിരുന്ന റോബർട്ട് ജെ ഒ’നീലിനെ ആണ് ടെക്‌സസിൽ വെച്ച് അറസ്റ്റ് ചെയ്തത്. പൊതുസ്ഥലത്ത് മദ്യപിച്ചതിനും അക്രമ പ്രവൃത്തികളിൽ ഏർപ്പെട്ടതുമാണ് ഇയാൾക്കെതിരായ […]

ഫേസ്ബുക്കിനെതിരെ കേസെടുത്ത് കേരള പോലീസ്

തിരുവനന്തപുരം: സമൂഹമാദ്ധ്യമമായി ഫേസ്ബുക്കിനെതിരെ കേസെടുത്ത് കേരള പോലീസ്.വനിതാ സൈക്യാട്രിസ്റ്റിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് പോസ്റ്റ് ചെയ്ത അശ്ലീല ചിത്രങ്ങൾ നീക്കണമെന്ന ആവശ്യം നടപ്പിലാക്കാത്തതിനെ തുടർന്നാണ് നടപടി. ഫേസ്ബുക്കിനെതിരെ കേരള പോലീസ് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണിത്.  ഫേസ്ബുക്കിന്റെ ഇന്ത്യയിലെ നോഡൽ […]

പതിനേഴുകാരിയെ പിതാവും സഹോദരങ്ങളും ചേര്‍ന്ന് വെട്ടിക്കൊന്നു

ഉത്തര്‍പ്രദേശില്‍ പതിനേഴുകാരിയെ പിതാവും സഹോദരങ്ങളും ചേര്‍ന്ന് വെട്ടിക്കൊന്നു. പ്രീതിയെന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. മുസഫര്‍പൂരിലെ തിക്രി ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. ഗ്രാമത്തിലെ യുവാവുമായുള്ള പെണ്‍കുട്ടിയുടെ ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടിയതായും ഇവര്‍ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ […]

യൂട്യൂബ് നോക്കി വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവമെടുത്തതിന് പിന്നാലെ യുവതി മരിച്ചു. കൃഷ്ണഗിരി പുലിയാംപട്ടി സ്വദേശി മദേഷിന്റെ ഭാര്യ എം.ലോകനായകി(27)യാണ് പ്രസവത്തെത്തുടര്‍ന്നുണ്ടായ അമിതരക്തസ്രാവം കാരണം മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മദേഷി(30)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ലോകനായകി […]

ഒരൊറ്റ ആധാർ ഉപയോഗിച്ച് എടുത്തത് 658 സിം കാർഡുകൾ; ഉടമകളറിയാതെ എടുത്ത സിമ്മുകള്‍ റദ്ദാക്കണം, ചെയ്യേണ്ടത് ഇങ്ങനെ

ഒരാളുടെ ആധാര്‍ ഉപയോഗിച്ച് അയാള്‍ പോലുമറിയാതെ എടുത്തിട്ടുള്ള മൊബൈല്‍ കണക്ഷനുകള്‍ കണ്ടെത്തി റദ്ദാക്കുന്ന നടപടികള്‍ വിവിധ സംസ്ഥാനങ്ങളില്‍ തുടരുകയാണ്. നൂറിലധികം കണക്ഷനുകള്‍ ഒരൊറ്റ ആധാറില്‍ അടുത്തിട്ടുള്ള നിരവധി സംഭവങ്ങള്‍ തമിഴ്നനാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ തമിഴ്നാട് സൈബര്‍ […]

error: Content is protected !!
Verified by MonsterInsights