ഇന്ത്യന്‍ രൂപയ്ക്ക് ഈ രാജ്യങ്ങളില്‍ ഉയര്‍ന്നമൂല്യമാണ്; യാത്ര പോയാല്‍ അടിച്ചുപൊളിക്കാം!

ഇന്ത്യന്‍ രൂപയ്ക്ക് ഉയര്‍ന്ന മൂല്യമുളള രാജ്യങ്ങളുണ്ട്. ഈ രാജ്യങ്ങളിലേക്കെല്ലാം യാത്ര ചെയ്യുന്നത് പണം ലാഭിക്കാനും യാത്രാബജറ്റ് കുറയ്ക്കാനും സഹായിക്കും. ഇന്ത്യന്‍ രൂപയ്ക്ക് പ്രാദേശിക കറന്‍സിയേക്കാള്‍ കൂടുതല്‍ മൂല്യമുള്ള എട്ട് രാജ്യങ്ങളിലും ഇന്ത്യന്‍ രൂപയുടെ വില എത്രയാണെന്ന് അറിയാം. വിയറ്റ്‌നാം (ഒരു രൂപ […]

ടെലഗ്രാമിന് പിന്നാലെ വാട്ട്സാപ്പിലും കാത്തിരുന്ന ആ ഫീച്ചറെത്തി; ഫോണില്‍ ആക്ടിവേറ്റ് ചെയ്യുന്നത് ഇങ്ങനെ

പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്. ഒന്നിലധികം ഫോൺ നമ്പരുകൾ ഉപയോഗിക്കുന്നവർക്ക് ഉപയോഗപ്രദമായ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സാപ്പ്. ആപ്പിലൂടെ ഇനി ഒന്നിലധികം അക്കൗണ്ടുകൾ ഒരേ സമയം ലോഗിൻ ചെയ്യാം. ടെലഗ്രാമിൽ ഇതിനകം ഈ ഫീച്ചർ ലഭ്യമായി തുടങ്ങി. നിലവിൽ ഒന്നിലധികം വാട്ട്സാപ്പുള്ളവർ ക്ലോൺ […]

ആയിരം വർഷം പഴക്കമുള്ള ‘അന്യഗ്രഹ ജീവികളുടെ’ ശരീരാവശിഷ്ടം മെക്സിക്കൻ പാർലമെന്‍റിൽ പ്രദർശിപ്പിച്ച് തെളിവെടുപ്പ് -VIDEO

മെക്സിക്കോ സിറ്റി: അന്യഗ്രഹ ജീവികളുടേതെന്നവകാശപ്പെടുന്ന ശരീരാവശിഷ്ടങ്ങൾ മെക്സിക്കൻ പാർലമെന്‍റ് സമിതിക്ക് മുമ്പാകെ പ്രദർശിപ്പിച്ചു. ജേർണലിസ്റ്റും യു.എഫ്.ഒ (പറക്കുംതളിക) ഗവേഷകനുമായ ജെയിം മൗസാനാണ് ‘പ്രപഞ്ചത്തിൽ നമ്മൾ തനിച്ചല്ല’ എന്ന വാദമുയർത്തിക്കൊണ്ട് പാർലമെന്‍റിന് മുമ്പാകെ തന്‍റെ കൈയിലുള്ള ‘തെളിവുകൾ’ അവതരിപ്പിച്ചതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് […]

ഇന്ന് ലോക കടുവ ദിനം

കടുവയെ സംരക്ഷിക്കാനും അവയുടെ ആവാസവ്യവസ്ഥ നിലനിർത്താനും സംരക്ഷിക്കാനും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ്‌ ദിനാചരണത്തിന്റെ ലക്ഷ്യം . കടുവകളെ സംരക്ഷിക്കുന്നതിൽ നേരിടുന്ന പ്രതിസന്ധികളും ഈ ദിവസം ചർച്ച ചെയ്യേണ്ടതുണ്ട്. വേട്ടയാടലും ആവാസവ്യവസ്ഥ നഷ്ടമാകുന്നതും ആഹാരം ലഭിക്കാതാകുന്നതുമെല്ലാം ഇവയുടെ വംശനാശത്തിന് കാരണമാകുന്നു. ലോകത്തെയാകമാനമുള്ള കടുവകളിൽ […]

error: Content is protected !!
Verified by MonsterInsights