കണ്ണ് തുടിക്കുന്നതുമായി ബന്ധപ്പെട്ട് പലവിധ വിശ്വാസങ്ങള്‍ നമുക്കിടയിലുണ്ട്. കണ്ണ് തുടിക്കുന്നത് കഷ്ടകാലം വരാനാണെന്നും പ്രിയപ്പെട്ടവരെ കാണാനാണെന്നുമൊക്കെയുള്ള വിശ്വാസങ്ങളാണ് ഉള്ളത്. എന്നാല്‍ ഇതിലുപരി ആരോഗ്യപരമായ പല വിശദീകരണങ്ങള്‍ കണ്ണു തുടിക്കലുമായി ബന്ധപ്പെട്ട് ഉണ്ട്. പോഷകങ്ങളുടെ കുറവ് മുതല്‍ ആരോഗ്യകരമായ കാരണങ്ങള്‍ വരെ കണ്ണ് […]
Category: LIFESTYLE
ഉച്ചഭക്ഷണത്തിന് ശേഷം അമിതമായ ക്ഷീണമോ? കാരണങ്ങള്‍ ഇതാകാം
ഉച്ചഭക്ഷണത്തിന് ശേഷം ചെറുതായി ഉറക്കം വരുന്നതും ക്ഷീണം തോന്നുന്നതുമൊക്കെ സ്വാഭാവികമാണ്. എന്നാല്‍ ഒരു പ്രവൃത്തിയിലും ഏര്‍പ്പെടാന്‍ കഴിയാത്ത വിധം അത്യധികമായ ക്ഷീണം ഉച്ചഭക്ഷണ ശേഷം വരുന്നത് നമ്മുടെ ഭക്ഷണത്തിലെ പോഷണങ്ങളെയും ജീവിതശൈലിയെയും കുറിച്ച് പല ചോദ്യങ്ങളും ഉയര്‍ത്തുന്നു. തെറ്റായ ഭക്ഷണങ്ങള്‍, അമിതമായ […]
ഉറങ്ങുമ്പോള്‍ ഇടയ്ക്കിടെ ഉമിനീര്‍ ഒഴുകുന്നോ..?
ഉറങ്ങുന്ന സമയങ്ങളിൽ വായില്‍ നിന്നുള്ള ഉമിനീര്‍ അമിതമായി ഒഴുകുന്നതിനെ സിയാലോറിയ എന്നാണ് അറിയപ്പെടുന്നത്. ഒരു വ്യക്തിയുടെ വായില്‍ നിന്ന് അനിയന്ത്രിതമായി ഉമിനീര്‍ ഉല്പാദിപ്പിക്കുകയും നഷ്ടപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥയാണിത്. ശിശുക്കളില്‍ ഇത് സാധാരണമാണെങ്കിലും, മുതിര്‍ന്നവരില്‍ ഇത് ഒരു പ്രശ്‌നമായി മാറിയേക്കും. വായക്ക് […]
മക്കളെ വളര്‍ത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ആഗ്രഹിക്കരുത്
നാളെയുടെ വാഗ്ദാനങ്ങളാണ് കുട്ടികള്‍ എന്നാണ് പറയുക. വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും എല്ലാം അമിത പ്രതീക്ഷകളുടെ പ്രഷർകുക്കറിലാണ് പലപ്പോഴും കുട്ടികള്‍ വളരുക. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ ഇവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ടോക്‌സിക് പാരന്റിംഗും ഉണ്ടാവാറുണ്ട്. പല മാതാപിതാക്കളും […]
ഇവ ഒഴിവാക്കു; അമിതമായി കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങള്‍…
ചെറിയ പ്രായത്തില്‍ തന്നെ പല അസുഖങ്ങളും ബാധിച്ച്, ചികിത്സ തേടുന്നവർ നമുക്കുചുറ്റുമുണ്ട്. ദൈനംദിന ജീവിതത്തില്‍ കഴിക്കുന്ന ഭക്ഷണം തന്നെയാണ് അതിന് വില്ലനാവുന്നത്. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നു. ഇതറിയാതെ പോകുന്നവരാണ് അസുഖങ്ങളെ ക്ഷണിച്ചുവരുത്തുന്നത്. അമിതമായി കഴിക്കാൻ പാടില്ലാത്ത […]
നടക്കാന്‍ ബുദ്ധിമുട്ട്, മരവിപ്പ്… അവഗണിക്കല്ലേ വിറ്റാമിന്‍ ബി 12-ന്റെ കുറവ് നിസാരമല്ല
നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പലതരത്തിലുള്ള വിറ്റാമിനുകളുടെ ആവശ്യമുണ്ട്. അതില്‍ ഏറ്റവും പ്രഘധാനപ്പെട്ട ഒന്നാണ് വിറ്റാമിന്‍ ബി 12. ഈ വിറ്റാമിന്‍ കുറയുന്നത് നിങ്ങളുടെ മാനസികാവസ്ഥ, ഊര്‍ജ്ജം, ദൈനംദിന പ്രവര്‍ത്തനങ്ങളോടുളള താല്‍പര്യം എന്നിവയെ ബാധിച്ചേക്കും. അതുപോലെ ഞരമ്പുകളുടെയും രക്തകോശങ്ങളുടെയും ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന […]
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാൻ ഏറ്റവും അനിയോജ്യമായ സമയം അറിയാമോ? അന്താരാഷ്ട്ര മാധ്യമം പ്രസിദ്ധീകരിച്ച റിപ്പോർട്ട് വിശദമാക്കുന്നത് ഇങ്ങനെ…
രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുമ്ബോഴാണ് പല ദമ്ബതികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുള്ളത്. എന്നാല്‍ ഈ ശീലം ലൈംഗിക ബന്ധത്തിലെ സംതൃപ്‌തിയെയും സുഖത്തെയുമൊക്കെ സാരമായി ബാധിക്കാമെന്ന് ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തിന് ശേഷം ഇത് ദഹിപ്പിക്കാനായി രക്തം പ്രധാനമായും […]
കടകളിലും സ്ഥാപനങ്ങളിലും ഗ്ലാസില്‍ നാരങ്ങ ഇട്ട് വച്ചിരിക്കുന്നത് വെറുതെ അല്ല; പിന്നിലെ കാരണങ്ങൾ ഇത്
സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും വളരെ നല്ലതാണ് നാരങ്ങ. എന്നാല്‍ നാരങ്ങയ്ക്ക് മറ്റൊരു ഉപയോഗം കൂടിയുണ്ട്.ഹിന്ദുമത വിശ്വാസപ്രകാരം നാരങ്ങകള്‍ പൂജകള്‍ക്കും കർമങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്. നാരങ്ങമാലകള്‍ ദെെവങ്ങള്‍ക്ക് സമർപ്പിച്ച് പ്രാർത്ഥിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം. നാരങ്ങ വിളക്കും നാം ക്ഷേത്രത്തില്‍ കത്തിക്കുന്നു. നെഗറ്റീവ് എനർജിയെ […]
ഈ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകരുത്; കൊളസ്‌ട്രോള്‍ എന്ന നിശബ്ദനായ കൊലയാളി
നിശബ്ദ കൊലയാളിയെന്നാണ് കൊളസ്‌ട്രോളിനെ ഡോക്ടർമാർ വിശേഷിപ്പിക്കുന്നത്. കാരണം കൊളസ്‌ട്രോള്‍ ഉണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞാലും പലരും അതിന് വലിയ പ്രാധാന്യം കൊടുക്കാറില്ല എന്നത് തന്നെ പ്രധാന കാരണം. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കൊളസ്‌ട്രോള്‍ ജീവന് തന്നെ ഭീഷണിയായി മാറിയേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് […]