കാല്‍മുട്ട് വേദന, കൈമുട്ട് വേദന, നടുവേദന തുടങ്ങിയവയൊക്കെ പലപ്പോഴും എല്ലുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും എല്ലിന് ബലക്ഷയം സംഭവിക്ക സന്ധിവേദന പലരെയും അലട്ടുന്ന പ്രശ്നമാകാം. കാല്‍മുട്ട് വേദന, കൈമുട്ട് വേദന, നടുവേദന തുടങ്ങിയവയൊക്കെ പലപ്പോഴും എല്ലുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. […]
Category: LIFESTYLE
ചെറുപ്പം വീണ്ടെടുക്കാം ദഹനപ്രശ്‌നങ്ങളും അകറ്റാം ; മുളപ്പിച്ചുകഴിക്കണം ഇത്
ഭക്ഷണത്തില്‍ ഉലുവ ഉള്‍പ്പെടുത്തുന്നത് ഇഷ്ടമുള്ളവരാണോ നിങ്ങള്‍ ? നേരിയ കയ്പ് കലര്‍ന്ന രുചിയുള്ളതിനാല്‍ കറികളില്‍ നിന്നും എടുത്തുമാറ്റുന്നവരും കുറവല്ല. എന്നാല്‍ ഉലുവയ്ക്ക് നിരവധി പോഷകഗുണങ്ങളുണ്ട്. വിറ്റാമിന്‍ എ,സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയുടെയൊക്കെ മികച്ച കലവറയാണിത്. ഉലുവ മുളപ്പിച്ച് കഴിക്കുന്നതുകൊണ്ടും നിരവധി ആരോഗ്യഗുണങ്ങളുണ്ട്. […]
നെല്ലിക്ക ഇനി തേൻ രുചിയിൽ കഴിക്കാം, ഇങ്ങനെ തയ്യാറാക്കി സൂക്ഷിച്ചോളൂ
വെറും മൂന്ന് ചേരുവകൾ കൊണ്ടു തയ്യാറാക്കാവുന്ന അടിപൊളി മധുരമാണ് തേൻ നെല്ലിക്ക, ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ നെല്ലിക്ക ഇഷ്ടമുള്ളവരാണോ?. നിങ്ങളെങ്ങനെയാണ് നെല്ലിക്ക കഴിക്കാറുള്ളത്?. ഉപ്പിലിട്ടും, അച്ചാർ തയ്യാറാക്കിയും നെല്ലിക്ക സൂക്ഷിക്കുന്നവരുണ്ട്. ഇതിലൊക്കെ വെറൈറ്റിയാണ് തേൻ നെല്ലിക്ക, സ്വഭാവികമായി […]
പഞ്ചസാര പൂര്‍ണമായും ഒഴിവാക്കിയാല്‍ ശരീരത്തിന് എന്ത് സംഭവിക്കും?
പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയിലുള്‍പ്പെടെ നമ്മുടെ ഒട്ടുമിക്ക ഭക്ഷണങ്ങളിലും സ്വഭാവികമായി കാണപ്പെടുന്ന കാര്‍ബോഹൈഡ്രേറ്റാണ് പഞ്ചസാര(ൗെഴമൃ). സുക്രോസ്(ടേബിള്‍ ഷുഗര്‍), ഫ്രക്ടോസ്( പഴങ്ങളില്‍ കാണപ്പെടുന്നത്) ലാക്ടോസ് (പാലുല്‍പ്പന്നങ്ങളില്‍ കാണപ്പെടുന്നത്) എന്നിവയാണ് പഞ്ചസാരയുടെ വിവിധ രൂപങ്ങള്‍. ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക പഞ്ചസാര പോഷകങ്ങളും നാരുകളും പ്രധാനം […]
ചെറുനാരങ്ങയെ സൂക്ഷിക്കണം; ഈ നാല് ഭക്ഷണങ്ങൾക്കൊപ്പം നാരങ്ങാനീര് കലർത്തരുത്..
പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും ചെറുനാരങ്ങ നല്ലതാണെന്ന് എല്ലാവർക്കുമറിയാം. ഭാരം നിയന്ത്രിക്കുന്നതിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്ന ചെറുനാരങ്ങയിൽ വിറ്റമിൻ സിയും ആന്റി ഓക്സിഡന്റുകളും വേണ്ടുവോളമുണ്ട്. എന്നാൽ ചില ഭക്ഷണത്തിനൊപ്പം ചെറുനാരങ്ങ ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ആയുർവേദത്തിൽ പറയുന്നതിങ്ങനെ.പാലും […]