കടല അഥവാ കപ്പലണ്ടി ആരോഗ്യകരമായ ഭക്ഷണമാണോ എന്ന കാര്യത്തില്‍ രണ്ടഭിപ്രായമാണുള്ളത്. ഇവയിലെ ഉയര്‍ന്ന കൊഴുപ്പിന്റെ അംശം മൂലം കടല അനാരോഗ്യകരമായ പ്രോട്ടീന്‍ സ്രോതസ്സാണെന്ന് കരുതുന്നവര്‍ നിരവധിയാണ്. എന്നാല്‍ ചില പുതിയ പഠനങ്ങള്‍ കടലയെ പ്രതിക്കൂട്ടില്‍ നിന്ന് താഴെയിറക്കുന്ന കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട് കൊളസ്‌ട്രോള്‍ […]
Category: LIFESTYLE
മഴക്കാലത്ത് പ്രതിരോധശക്തി മെച്ചപ്പെടുത്താൻ കുടിക്കാം ഈ പാനീയങ്ങൾ
മഴക്കാലം രോഗങ്ങളുടെയും കാലമാണ്. നിരവധി ഘടകങ്ങള്‍ മൂലം രോഗപ്രതിരോധശേഷി കുറയുന്നതു മൂലമാണിത്. അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുന്നത് ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയവയുടെ വളർച്ചയ്ക്ക് അനുകൂലമാകുകയും ഇത് അണുബാധകൾക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. പെട്ടെന്നുളള കാലാവസ്ഥാമാറ്റം ശരീരത്തെ സമ്മർദത്തിലാക്കുന്നതു മൂലവും പ്രതിരോധ സംവിധാനം […]
81 മരതക കല്ലുകള്‍; അംബാനിക്കല്ല്യാണത്തിന് ആറു കോടിയുടെ വാച്ച് ധരിച്ച് രണ്‍ബീര്‍
ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിനെത്തിയ സെലിബ്രിറ്റികള്‍ കോടികള്‍ വില വരുന്ന ആഭരണങ്ങളും വാച്ചുകളുമാണ് ധരിച്ചത്. ഔട്ട്ഫിറ്റിനാകട്ടെ ലക്ഷങ്ങളും വില വരും. ബോളിവുഡ് താരം രണ്‍ബീര്‍ കപൂറും ഭാര്യ ആലിയ ഭട്ടും ഇത്തരത്തില്‍ കോടികള്‍ വില വരുന്ന ചോക്കറും വാച്ചുമാണ് തിരഞ്ഞെടുത്തത്ശുഭ് […]
ഇരുന്ന് ജോലി ചെയ്യുന്നവർ നിർബന്ധമായും ചെയ്യേണ്ട യോഗാസനം ഇതാണ്; നടുവേദന മാറും
സ്ത്രീകൾക്കും ഇരുന്ന് ജോലി ചെയ്യുന്നവർക്കും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നല്ലൊരു യോഗാസനമാണ് ഇത്. സ്ത്രീശരീരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണല്ലോ ഇടുപ്പ്. അതുകൊണ്ട് തന്നെ ഇടുപ്പിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ദൈനംദിന ജീവിതത്തിലും ഗർഭധാരണത്തിനുമെല്ലാം പ്രധാനമാണ്. ഓഫിസിൽ കംപ്യൂട്ടറിനു മുന്നിൽ എപ്പോഴും ഇരിക്കുന്ന […]
ഏകശ്ലോകരാമായണം; സമ്പൂർണ രാമായണ പാരായണത്തിനു തുല്യം
ഒറ്റ ശ്ലോകത്തിൽ രാമായണ കഥ പൂർണമായും പറയുന്നതാണ് ഏകശ്ലോകരാമായണം. കർക്കടകത്തിൽ രാമായണം പൂർണമായും വായിക്കാൻ സാധിക്കാത്തവർക്ക് ഏകശ്ലോകരാമായണം എന്നും ജപിക്കുന്നത് സമ്പൂർണ രാമായണ പാരായണത്തിന്റെ ഫലമുണ്ടാകുമെന്ന് പറയപ്പെടുന്നു. രാമായണം എന്നതു രാമന്റെ അയനമാണ്. അയനം എന്നാൽ യാത്ര എന്നാണർഥമാക്കുന്നത് ഈ യാത്രയുടെ […]
ചക്ക കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ
ചക്കയിൽ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) ആണുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ചക്ക സഹായകമാണ്. ചക്കയുടെ പുറംതൊലി കൊഴുപ്പുകളും സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയായി വിഘടിക്കുന്നത് തടയുമെന്ന് മറ്റൊരു പഠനം കാണിക്കുന്നു. ചക്ക പലർക്കും ഇഷ്ടമുള്ള ഭക്ഷണമാണ്. ചക്ക കഴിക്കുന്നത് ഹൃദ്രോഗ സാധ്യത […]
മുടി തഴച്ച് വളരാൻ ഉലുവ ; ഉപയോഗിക്കേണ്ട വിധം
മുടികൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം? പല മരുന്നുകളും ഉപയോഗിച്ചിട്ടും മുടികൊഴിച്ചിൽ കുറയുന്നില്ലേ?. മുടിയുടെ ആരോഗ്യത്തിന് ചില പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. മുടിയെ കരുത്തുള്ളതാക്കാൻ മികച്ചതാണ് ഉലുവ. ഉലുവ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് മുടിയുടെ വേരുകൾക്ക് പോഷകങ്ങളും ഓക്സിജനും ലഭിക്കാൻ സഹായിക്കുന്നു. […]