ഹൃദയാഘാതം മൂലം മരണപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരുകയാണ്. അൽപ്പം ശ്രദ്ധിച്ചാൽ ഹൃദയാഘാതത്തിനുള്ള സാധ്യതകൾ മുൻകൂട്ടി മനസിലാക്കി ചികിത്സ ഉറപ്പാക്കാം. കുറഞ്ഞത് ഒരു മാസം മുൻപെങ്കിലും ശരീരം ഹൃദയാഘാതത്തിന്‍റേതായ വിവിധ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും. ഇവ മനസിലാക്കി ചികിത്സ തേടിയാൽ സങ്കീർണമായ പ്രശ്നങ്ങൾ […]
Category: LIFESTYLE
നിലക്കടല കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ അറിയാം
മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ നിലക്കടലയിൽ അടങ്ങിയിരിക്കുന്നു. ഇത് മിതമായ അളവിൽ കഴിക്കുമ്പോൾ എൽഡിഎൽ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. നിലക്കടലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. നിലക്കടലയിൽ അവശ്യ പോഷകങ്ങളായ മഗ്നീഷ്യം, വിറ്റാമിൻ ഇ, ബി വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജം […]
മുളപ്പിച്ച പയർ കേടാകാതെ വയ്ക്കണോ? ഇങ്ങനെ ചെയ്യാം
ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നതാണ് ചെറുപയർ. പുഴുങ്ങിയും മുളപ്പിച്ചുമൊക്കെ കഴിക്കാറുണ്ട്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മുളപ്പിച്ച് സാലഡായി കഴിക്കാറുണ്ട്. പ്രോട്ടീന്‍ സ്രോതസ്സാണ് ചെറുപയര്‍. കൂടാതെ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്. മുളപ്പിച്ച ചെറുപയർ കൂടുതൽ ഗുണകരമാണ്. എങ്ങനെ […]
കറിയില്‍ ഉപ്പ് കൂടിയെന്ന് കരുതി വിഷമിക്കണ്ട; പരിഹാരം ഇങ്ങനെ
പാചകം ചെയ്ത് എത്ര ശീലമുണ്ടെന്ന് പറഞ്ഞാലും ഇടയ്‌ക്കൊക്കെ അടുക്കളയില്‍ നമ്മളില്‍ പലര്‍ക്കും അബദ്ധം സംഭവിക്കാറുണ്ട്. ഉപ്പ് കൂടിപ്പോകുന്നതും ഇത്തരത്തില്‍ സംഭവിക്കുന്ന കാര്യമാണ്. ഉപ്പ് കൂടിയാല്‍ എത്ര രുചിയുളള ഭക്ഷണവും കഴിക്കാതെ പറ്റാതെയാകും. അത്തരത്തില്‍ ഉപ്പ് കൂടിയാല്‍ ഇക്കാര്യങ്ങൾ പരീക്ഷിച്ചു നോക്കാം. കറികളില്‍ […]
മഴക്കാലത്ത് ചെറുപയര്‍ ഇങ്ങനെ കഴിക്കണം; പ്രതിരോധശക്തി വർദ്ധിപ്പിക്കാം
ആൻ്റിഓക്‌സിഡൻ്റുകൾ, മഗ്നീഷ്യം, ഇരുമ്പ്, എന്നിവയുൾപ്പെടെയുള്ള ധാതുക്കൾ, നാരുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമായ ചെറുപയര്‍ ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. തലച്ചോറിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനും സഹായിക്കുന്നു. കൂടാതെ ഹൃദയാരോഗ്യത്തിനും കൊളസ്ട്രോള്‍ തടയുന്നതിനും ഭാരം കുറയ്ക്കാനും പ്രമേഹത്തിനുമെല്ലാം ചെറുപയര്‍ ദിവസേന കഴിക്കുന്നത് […]