മധുരം ഇഷ്ടമുള്ളവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. പഞ്ചസാരയെന്നത് നിത്യജീവിതത്തില്‍ പലർക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. മധുരം ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും പലർക്കും കഴിയില്ല. എന്നാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം നമ്മുടെ ആരോഗ്യം വഷളാക്കുമെന്ന് എത്ര പേർക്ക് അറിയാം. പഞ്ചസാര പൂർണമായി ഒഴിവാക്കിയാലുള്ള […]
Category: LIFESTYLE
അവശ്യ മരുന്നുകളുടെ വില ഉയര്‍ത്തി കേന്ദ്രം
മരുന്നുല്പാദനം ലാഭകരമല്ലെന്ന നിർമാണ കമ്പനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയർത്തി കേന്ദ്രം. വിപണിയില്‍ പൊതുവെ കുറഞ്ഞ വിലയില്‍ ലഭ്യമായിരുന്ന ആസ്ത്മ, ഗ്ലോക്കോമ, തലസീമിയ, ക്ഷയം, മാനസിക വൈകല്യം എന്നിവയുടെ ചികിത്സയ്ക്ക് ആദ്യ പ്രതിരോധമായി ഉപയോഗിക്കുന്ന മരുന്നുകളുടെ വിലയാണ് […]
കുട്ടികളിലെ രോഗപ്രതിരോധ ശേഷികുറവും പരിഹാരമാര്‍ഗ്ഗങ്ങളും
നല്ല ഭക്ഷണം കൊടുത്തിട്ടും കുട്ടിക്ക് എന്നും അസുഖമാണ്. എപ്പോഴും ജലദോഷവും ചുമയും. നാട്ടുമരുന്നുകള്‍ പരീക്ഷിച്ചു. പുറത്തൊന്നും കളിക്കാൻ വിടാതെ ശ്രദ്ധിച്ചു, എന്നിട്ടും അസുഖങ്ങൾക്ക് കുറവില്ല. ഇതൊക്കെയാണ് മിക്ക അമ്മമാരുടെയും പരാതി. പോഷകാഹാരക്കുറവ്, മലിനീകരണം, വിശ്രമമില്ലാത്ത ജീവിതശൈലി, മാനസിക സംഘർഷങ്ങള്‍ എന്നിവയാണ് കുട്ടികളിലെ […]
നെസ്‌ലെ, പെപ്‌സികോ, യൂണിലിവർ ഇന്ത്യയിൽ വിൽക്കുന്നത് നിലവാരമില്ലാത്ത ഉൽപന്നങ്ങൾ! രാജ്യങ്ങൾക്കനുസരിച്ച് ചോക്ലേറ്റുകളുടെയും മധുരത്തിന്റെയും നിലവാരം മാറുന്നു
നെസ്‌ലെ, പെപ്‌സികോ, യൂണിലിവർ എന്നിവയുൾപ്പെടെയുള്ള ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യയിലും ദരിദ്ര രാജ്യങ്ങളിലും വിൽക്കുന്നത് നിലവാരമില്ലാത്ത ഉൽപന്നങ്ങളെന്ന് റിപ്പോർട്ട്. വികസിത രാജ്യങ്ങളിൽ ഈ കമ്പനികൾ വിൽക്കുന്ന ഉൽപ്പന്നത്തിന്റെ നിലവാരത്തെ അപേക്ഷിച്ച് കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലെ ഇവരുടെ ഉൽപന്നത്തിന്റെ നിലവാരം കുറവാണ്. അക്സസ്സ് ടു […]
പൊടിയുപ്പിനേക്കാൾ കേമൻ കല്ലുപ്പ്
ആഹാര സാധനങ്ങള്‍ക്ക് രുചി പകരുന്നതില്‍ ഉപ്പിനുള്ള പ്രാധാന്യം വളരെ വലുതാണ്. എന്നാല്‍ ഉപ്പ് അമിതമായാലോ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ തേടിയെത്തും. കല്ലുപ്പും പൊടിയുപ്പുമാണ് നമ്മള്‍ പൊതുവെ അടുക്കളയില്‍ ഉപയോഗിക്കുന്നത്. അതില്‍ തന്നെ എളുപ്പത്തിനായി പൊടിയുപ്പ് ഉപയോഗിക്കുന്നവരാണ് കൂടുതല്‍. എന്നാല്‍ പൊടിയുപ്പിനേക്കാള്‍ […]
എന്താണ് കൊളസ്ട്രോൾ…?
ശരീരത്തിലെ എല്ലാ കോശങ്ങളിലും കാണപ്പെടുന്ന കൊഴുപ്പ് പോലെയുള്ള ഒരു വസ്തുവാണ് കൊളസ്ട്രോൾ. ഘടനയിൽ മെഴുക് പോലെയുള്ള കൊളസ്ട്രോൾ ഹോർമോണുകൾ, വിറ്റാമിൻ ഡി, ഭക്ഷണങ്ങളെ ദഹിപ്പിക്കാൻ സഹായിക്കുന്ന പദാർത്ഥങ്ങൾ എന്നിവ ഉത്പാദിപ്പിക്കാൻ അത്യാവശ്യമാണ്. കൊഴുപ്പ് (ലിപിഡ്), ലിപ്പോപ്രോട്ടീൻ എന്നറിയപ്പെടുന്ന പ്രോട്ടീനുകൾ എന്നിവയാൽ നിർമ്മിച്ച […]
പാചകത്തിലെ ശ്രദ്ധ ഭക്ഷണം സൂക്ഷിക്കുന്നതിലും വേണം
പൊള്ളുന്ന ചൂടിൽ ഭക്ഷണം ശരിയായി സൂക്ഷിച്ചില്ലെങ്കിൽ ഭക്ഷ്യ വിഷബാധ പോലുള്ള പ്രശ്‌നങ്ങൾക്കു സാധ്യതയെന്ന് മുന്നറിയിപ്പ്.വൃത്തിഹീനമായ ഭക്ഷണത്തിൽ ബാക്ടീരിയ, വൈറസ് ഇവയെല്ലാം ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകും. 5 വയസ്സിന് താഴെയുള്ള കുട്ടികൾ, വിട്ടുമാറാത്ത രോഗമുള്ളവർ, ഗർഭിണികൾ, പ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്കാണ് ഭക്ഷ്യവിഷബാധ […]
അടിവയറിൽ കൊഴുപ്പടിയൽ; കേരളം ഒന്നാം സ്ഥാനത്ത്, ഭക്ഷണരീതിയും വ്യായാമക്കുറവും വില്ലൻ
ഭക്ഷണരീതിയും വ്യായാമക്കുറവും കാരണം ഇന്ത്യക്കാരിൽ അടിവയറ്റിലെ കൊഴുപ്പ് ക്രമാതീതമായി കൂടുന്നതായി പഠനം. അനാരോഗ്യകരമായ ഭക്ഷണരീതിയും ശരീരത്തിന് യാതൊരു കായികാധ്വാനവും നൽകാത്തതുമാണ് ഇന്ത്യക്കാരിൽ അടിവയറ്റിലെ പൊണ്ണത്തടി ക്രമാതീതമായി വർധിക്കുന്നതിന് കാരണമെന്ന് ലോകാരോഗ്യ സംഘടനയിലെ മുൻ സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥൻ പറയുന്നു. ആഗോളതലത്തിൽ തന്നെ […]