മൂത്രത്തിലെ കല്ല് വലിയ പ്രശ്നമാണ്. ഉപ്പിന് ഒട്ടും ലയിച്ചു ചേരാൻ കഴിയാത്ത നിലയിലാണു കല്ലുകളുണ്ടാകുന്നത്. വൃക്കയിലുണ്ടാകുന്ന കല്ലുകൾ (Kidney Stone) താഴേക്ക് ഇറങ്ങിയാണു മൂത്രനാളിയിലും മൂത്രാശയത്തിലും എത്തുന്നത്. കല്ലുകൾ പ്രധാനമായി 3 തരം– ഏറ്റവും സാധാരണമായിട്ടുള്ളത് 1. കാത്സ്യം ഓക്സിലേറ്റ് കല്ലുകളാണ്. […]
Category: LIFESTYLE
പ്രമേഹരോഗികള്‍ കൂടുതല്‍ വെള്ളം കുടിക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്?
പ്രമേഹരോഗികള്‍ കൂടുതല്‍ വെള്ളം കുടിക്കണമെന്ന് എപ്പോഴും ആളുകള്‍ പറഞ്ഞ് നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നത് എപ്പോഴെങ്കിലും ചിന്തിക്കുകയോ മനസിലാക്കുകയോ ചെയ്തിട്ടുണ്ടോ? പ്രമേഹം, നമുക്കറിയാം ആഗോളതലത്തില്‍ തന്നെ മുന്നിട്ടുനില്‍ക്കുന്നൊരു ജീവിതശൈലീരോഗമാണ്. പ്രേമേഹം രക്തത്തിലെ ഗ്ലൂക്കോസ് നില ഉയര്‍ത്തുന്നു എന്നത് […]
ഏറ്റവുംവലിയ പകര്‍ച്ചവ്യാധി ക്ഷയരോഗമോ…
രോഗാണുമൂലമുള്ള ഏറ്റവും വലിയ പകർച്ചവ്യാധിയെന്ന നിലയിലേക്ക് ക്ഷയരോഗം മാറുന്നു. മാനവരാശിയെ വിറപ്പിച്ച കോവിഡിനെ മറികടന്നാണീ വ്യാപനം. ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ടി.ബി റിപ്പോർട്ടിലാണ് വിവരങ്ങള്‍. ആകെ രോഗികളില്‍ 26 ശതമാനവും ഇന്ത്യയിലാണ്. കഴിഞ്ഞ റിപ്പോർട്ടില്‍ 27 ശതമാനമായിരുന്നൂവെന്നതാണ് ചെറിയൊരു ആശ്വാസം. […]
സ്വർണ്ണം മോഷണം പോയാൽ നഷ്ടപരിഹാരം കിട്ടും; ചെയ്യേണ്ടത് ഇത്രമാത്രം
റോക്കറ്റിനെക്കാള്‍ വേഗത്തിലാണ് ഇന്ന് നമ്മുടെ കേരളത്തില്‍ സ്വർണ വില ഉയരുന്നത്. ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പെടെ ഒരു ലക്ഷം രൂപ ചുരുങ്ങിയത് നല്‍കേണ്ടിവരും. അടുത്തകാലത്ത് അമ്ബരപ്പിക്കുന്ന തരത്തില്‍ ആയിരുന്നു സ്വർണ വില കുതിച്ചുയർത്തുന്നത്. ഇസ്രായേല്‍- ഹമാസ്, […]
നരയാണോ പ്രശ്നം? മുഖമോ?: കാരറ്റ് വിദ്യ പാർലറിനേക്കാളും ഫലം ചെയ്യും
മുഖസൗന്ദര്യവും കേശസൗന്ദര്യവും എല്ലാവരുടെയും പ്രശ്നമാണ്. ആയിരങ്ങൾ ചെലവാക്കുമ്പോൾ ഒന്നോർക്കുക. ഇതിനുള്ള പ്രതിവിധി നമുക്ക് ചുറ്റുമുണ്ട്. കാരറ്റ് അത്തരത്തിലൊന്നാണ്. കാരറ്റിന്റെ ഓറഞ്ച് കളറിന് കാരണം കരോട്ടിൻ എന്നൊരു മഞ്ഞ -ഓറഞ്ച് വർണവസ്തുവാണ്. ഓറഞ്ച്, സ്വീറ്റ് പൊട്ടറ്റോ, ഉണങ്ങിയ ഇലകൾ എന്നിവയ്ക്ക് കളർ ഉണ്ടാകുന്നതിനും […]
നിങ്ങള്‍ക്കും വരാം ഹൃദയാഘാതം
അപകടകരമായ ഒരു അവസ്ഥയാണ് കൂടിയ കൊളസ്‌ട്രോള്‍ ഉണ്ടാക്കുന്നത് എന്ന് നമുക്കറിയാം. പലപ്പോഴും നിശബ്ദ കൊലയാളി എന്ന ഗണത്തിലാണ് കൊളസ്‌ട്രോളിനെ കണക്കാക്കുന്നത്. പലപ്പോഴും രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുന്‍പ് തന്നെ കൊളസ്‌ട്രോള്‍ ഉയര്‍ന്ന അവസ്ഥയിലേക്ക് ആയിട്ടുണ്ടാവും എന്നതാണ് സത്യം. പലപ്പോഴും രോഗാവസ്ഥയെ കൃത്യമായി കണ്ടെത്താന്‍ […]