ദഹനക്കേട് എന്ന് കരുതി ഗൗരവത്തിൽ എടുക്കില്ല; ജീവൻ നഷ്ടപ്പെട്ടത് നിരവധി പേർക്ക്: നിരവധി ഇന്ത്യൻ യുവാക്കളുടെ ജീവൻ കവർന്ന ഈ അസുഖത്തെ കുറിച്ച് കരുതിയിരിക്കുക

എന്തുകൊണ്ട് യുവാക്കളില്‍ ഹൃദയാഘാതം ഉണ്ടാകുന്നു? 30നും 40നും മദ്ധ്യേ പ്രായമുള്ള നിരവധി ഇന്ത്യക്കാർക്ക് ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്. 2023 ഒക്‌ടോബറില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്‌, 40 – 69 വയസിനിടെ മരിക്കുന്നവരില്‍ 45 ശതമാനവും ഹൃദയാഘാതം വന്നാണ്. ഉയർന്ന രക്തസമ്മർദം, പൊണ്ണത്തടി, കോളസ്‌ട്രോള്‍, പ്രമേഹം […]

അത്താഴം കഴിച്ചാല്‍ അരക്കാതം നടക്കണം അറിയാം അത്താഴശേഷം നടന്നാലുള്ള ഗുണങ്ങൾ

അത്താഴം കഴിച്ചാല്‍ അരക്കാതം നടക്കണം അറിയാം അത്താഴശേഷം നടന്നാലുള്ള ഗുണങ്ങൾ രാത്രി ആയാല്‍പിന്നെ കിടക്കാനുള്ള തിരക്കാവും. കിടക്കുന്നതിന് തൊട്ടു മുമ്പാണോ നിങ്ങള്‍ ഭക്ഷണം കഴിക്കാറുള്ളത്..? എങ്കില്‍ ഓർത്തോളൂ, അത്താഴം കഴിച്ചാല്‍ അരക്കാതമെങ്കിലും നടക്കണം. തലമുറകളായി മലയാളികള്‍ക്ക് സുപരിചിതമായ വെറും ചൊല്ല് മാത്രമല്ല […]

വെരിക്കോസ് വെയിന്‍ ഇക്കാര്യങ്ങള്‍ അറിയണം

വെരിക്കോസ് വെയിന്‍ എന്ന് കേട്ടിട്ടുണ്ടാകുമെങ്കിലും അത് എന്താണെന്ന വ്യക്തമായ ധാരണ പലര്‍ക്കും ഉണ്ടാകില്ല. അതിന് ആദ്യം വെയ്ന്‍ എന്താണെന്നറിയണം നമ്മുടെ ശരീരത്തിലെ അശുദ്ധരക്തം വഹിക്കുന്ന സിരകളെയാണ് വെയ്ന്‍ എന്ന് പറയുന്നത്. കലുകളെ ബാധിക്കുന്ന രോഗമാണ് വെരിക്കോസ് വെയ്ന്‍. കാലില്‍ രണ്ട് തരം […]

നിങ്ങൾ കരിഞ്ഞ ഭക്ഷണം കഴിക്കുന്നവരാണോ..?

കരിഞ്ഞതും പുകയടങ്ങിയതുമായ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍…? എങ്കില്‍ ആ ശീലം നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായേക്കാം. ഭക്ഷണം പാകം ചെയ്യുമ്പോഴുള്ള ചെറിയ പിഴവുകള്‍മൂലം പലപ്പോഴും അത് അടിക്ക് പിടിക്കുകയോ കരിയുകയോ ചെയ്തെന്ന് വരാം. അങ്ങനെയുള്ള സന്ദർഭങ്ങളില്‍ ചിലർ ആ ഭക്ഷണം ഉപേക്ഷിക്കും. […]

മദ്യം കഴിക്കുന്നവർക്ക് ക്യാൻസര്‍ സാധ്യത കൂടുതല്‍

ഇത്തിരി മദ്യം കഴിക്കുന്നത് പ്രേശ്നമല്ലെന്ന് ധരിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ മദ്യം ലഹരി മാത്രമല്ല, അർബുദവും ശരീരത്തിന് നല്‍കുന്നുവെന്ന പഠനങ്ങള്‍ പുറത്ത്. അമേരിക്കൻ അസോസിയേഷൻ ഓഫ് ക്യാൻസർ റിസർച്ചിന്റെ ഏറ്റവും പുതിയ പഠനമാണ് മദ്യപാനം മൂലമുണ്ടാവുന്ന ക്യാൻസറുകളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. […]

ഇനി ചായ പൊള്ളും ;തേയില വില കൂട്ടുന്നു

ഇനി ചായ പൊള്ളും ;തേയില വില കൂട്ടുന്നു. തേയിലയുടെ ഉല്പാദനത്തില്‍ വന്ന കുറവ് ഉല്പാദന ചിലവ് ഉയർത്തി. ഇതിന്റെ ഫലമായി തേയിലയുടെ വില വർധിപ്പിക്കാനൊരുങ്ങി കമ്പനികള്‍. ഇനി ചായയുടെ കടുപ്പം കുറയുകയും ചായകുടി അല്പം കടുപ്പമാകുകയും ചെയ്യും. ഇതിനോടകം ഇന്ത്യയിലെ പ്രധാന […]

ജാഗ്രത! നിങ്ങളുടെ കൈയിലുള്ള ഈ മരുന്നുകൾ വ്യാജം

ജാഗ്രത! നിങ്ങളുടെ കൈയിലുള്ള ഈ മരുന്നുകൾ വ്യാജം ന്യൂഡൽഹി: വ്യാപകമായി ഉപയോഗിക്കുന്ന കാൽസ്യം സപ്ലിമെന്‍റായ ഷെൽകാൽ 500, അന്‍റാസിഡ് പാൻ ഡി എന്നിവയുൾപ്പെടെ നാല് മരുന്നുകളുടെ സാമ്പിളുകൾ വ്യാജമാണെന്ന് സെൻട്രൽ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി കണ്ടെത്തി. അതോടൊപ്പം 49 മരുന്നുകളുടെ സാമ്പിളുകൾ […]

ആരോഗ്യ വാർത്തകൾ ഇടയ്ക്കിടെ തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ വരാറുണ്ടോ?

ആരോഗ്യ വാർത്തകൾ ഇടയ്ക്കിടെ തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ വരാറുണ്ടോ? സാധാരണയായി കാലാവസ്ഥ മാറുമ്പോള്‍ ചിലര്‍ക്ക് ജലദോഷം, പനി, തൊണ്ടവേദന എന്നിവ ഉണ്ടാവാറുണ്ട്. എന്നാല്‍ ചിലര്‍ക്ക് തുടര്‍ച്ചയായി തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ വരാറുണ്ട്. ഇതിനെ നിസ്സാരമാക്കി കളയാന്‍ പാടില്ല. ചില രോഗങ്ങളുടെ ലക്ഷണമാവാം ഇത്. ഇതിലെന്നാണ് […]

സന്ധിവാതവും കാരണങ്ങളും

സന്ധിവാതവും കാരണങ്ങളും സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യസമില്ലാതെ നമ്മളെ അലട്ടുന്ന ഒന്നാണ് സന്ധിവാതം. പലതരം സന്ധിവാതമുണ്ട്. സന്ധികൾക്ക് ഉണ്ടാകുന്ന വീക്കമാണ് സന്ധിവാതം. കഠിനമായ വേദനയാണ് രോഗലക്ഷണം. എന്നാല്‍ പുരുഷന്മാരെക്കാളും കൂടുതല്‍ സ്ത്രീകള്‍ക്കാണ് ഇത് കൂടുതലായി പിടിപെടുന്നത്. ഇതില്‍ തന്നെ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റ്യുമാറ്റോയ്ഡ് […]

നിങ്ങളുടെ ഡയറ്റിൽ ലോലോലിക്ക ഉൾപ്പെടുത്തൂ; ലഭിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ

ക്യാൻസറുകളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. 8. എല്ലുകളുടെ ആരോഗ്യം ക്രാൻബെറികളില്‍ വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. വിറ്റാമിൻ കെ കാത്സ്യത്തിന്‍റെ ആഗിരണത്തെ മെച്ചപ്പെടുത്തും. 9. ദന്താരോഗ്യം ദന്താരോഗ്യത്തിനും ഇവ സഹായിക്കും. ലോലോലിക്ക […]

error: Content is protected !!
Verified by MonsterInsights