ഇന്ന് വിനായക ചതുർത്ഥി, അഗ്നി സ്വരൂപനായ മഹാഗണപതിയുടെ ജന്മദിനം. നാനൂറ്റി മുപ്പത്തിരണ്ട് ദേവന്മാരുടെ ചൈതന്യം നിറയുന്ന ദേവനാണ് വിഘ്നേശ്വരൻ. അറിവിന്റെയും, ശാസ്ത്രത്തിന്റെയും നാഥൻ.ചിങ്ങ മാസത്തിലെ വെളുത്ത പക്ഷ ചതുർത്ഥിയാണ് ഗണപതിയുടെ ജന്മദിനമായ വിനായക ചതുർത്ഥി. ഈ ദിവസം വൈകുന്നേരം ചന്ദ്രനെ ദർശിക്കുന്നത് […]
Category: LIFESTYLE
ആൻജലോനിയ’ ജോളിയാണ്; സംഗതി കളറാണ്, മനം മയക്കുന്നവയാണ്; നട്ടുവളർത്താം
ഉദ്യാനങ്ങൾക്കു മനം മയക്കുന്ന നിറഭംഗിയേകാൻ കഴിവുള്ള ചെറുസസ്യമാണ് ആൻജലോനിയ. തെക്കേ അമേരിക്കയിലാണു ജന്മദേശമെങ്കിലും നമ്മുടെ കാലാവസ്ഥയിലും നന്നായി വളരും. പൂമെത്തകൾ, പൂവേലികൾ, ശിലാരാമങ്ങൾ തുടങ്ങിയ ഉദ്യാനഘടകങ്ങൾക്കു വളരെ യോജിച്ച പൂച്ചെടിയാണിത്. ശലഭോദ്യാനങ്ങൾക്കും സുഗന്ധോദ്യാനങ്ങൾക്കും ഉപയോഗിക്കാം. പ്രധാനമായും വയലറ്റ്, വെള്ള, പിങ്ക് എന്നീ […]
102-ാം വയസ്സിൽ സ്കൈഡൈവിങ്; പിറന്നാൾ ആഘോഷമാക്കി മുത്തശ്ശി
സാഹസിക വിനോദപ്രേമികളുടെ പ്രിയ വിനോദമാണ് സ്‌കൈ ഡൈവിങ്. പണവും മറ്റ് കാര്യങ്ങളും ഒത്തുവന്നാലും പലരെയും പിന്തിരിപ്പിക്കുന്നത് ഇത്രയും ഉയരത്തിൽ നിന്ന് ചാടാനുള്ള ധൈര്യക്കുറവായിരിക്കും. ഇത്തരക്കാര്‍ക്ക് പ്രചോദനമാണ് ആവശ്യമെങ്കില്‍ ദാ അങ്ങ് യു.കെയിലെ 102 വയസ്സുകാരിയായ മുത്തശ്ശിയുടെ പിറന്നാളാഘോഷം കണ്ടുപഠിക്കാവുന്നതാണ് 102-ാം പിറന്നാളിന് […]
പയര്‍വര്‍ഗങ്ങള്‍ കഴിക്കുന്നതിന്റെ ഗുണങ്ങളറിയാമോ?
പയര്‍വര്‍ഗങ്ങള്‍ കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാം. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കഴിച്ചിരിക്കേണ്ടവയാണ് പയര്‍വര്‍ഗങ്ങള്‍. പ്രോട്ടീനിന്റെയും ഫൈബറിന്റെയും മികച്ച കലവറയാണിവ. പതിവായി പയര്‍വര്‍ഗങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം. പയര്‍വര്‍ഗങ്ങള്‍ പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. മലബന്ധം […]
ദിവസവും 30 മിനിറ്റ് നടക്കുന്നതിന്‍റെ പ്രയോജനങ്ങൾ…
ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും നടക്കുന്നത് നല്ലതാണ്. ദിവസവും 30 മിനിറ്റ് നടക്കുന്നതിന്‍റെ പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം: വ്യായാമത്തിന്‍റെ ഏറ്റവും ലളിതവും ഫലപ്രദവുമായ ഒന്നാണ് നടത്തം. ദിവസവും നടക്കുന്നത് ആരോഗ്യത്തിന് ഏറെ പ്രയോജനകരമാണ്. ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും നടക്കുന്നത് നല്ലതാണ്. […]
നായകളെ വളര്‍ത്തുന്നവരുടെ തലച്ചോറില്‍ ഓക്സിറ്റോസിന്റെ തോത് വര്‍ധിക്കും
ഹാച്ചിക്കോ സിനിമ ഓര്‍മയില്ലേ.. നോവോടെയല്ലാതെ കണ്ടുതീര്‍ക്കാന്‍ കഴിയാത്ത ക്ലാസ്സിക്. അര്‍ജുന് വേണ്ടി ഷിരൂരില്‍ തിരച്ചില്‍ നടത്തിയ സ്ഥലത്ത് യജമാനെയും കുടുംബത്തെയും തിരഞ്ഞുനടന്ന വളര്‍ത്തുനായയെ നമ്മള്‍ കണ്ടു. കവളപ്പാറയിലും മുണ്ടക്കൈയിലും മണ്ണിനടിയില്‍ മറഞ്ഞ പ്രിയപ്പെട്ടവര്‍ക്കായി അലയുന്ന വളര്‍ത്തുനായകളും നമ്മുടെ കണ്മുന്നിലുണ്ട്. ഹാച്ചി മാത്രമല്ല […]
വെറും ചെടിയല്ല ചെമ്പരത്തി; അറിഞ്ഞു നട്ടാൽ ഗുണങ്ങളേറെ
കണ്ണിന് കുളിർമനൽകുക എന്നതിലുപരി താമസസ്ഥലത്തിന് ചുറ്റുമുള്ള ചെടികളും മരങ്ങളും നമ്മുടെ ആരോഗ്യത്തിലും മാനസിക സന്തോഷത്തിലും വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. എത്ര ശ്രമിച്ചിട്ടും ജീവിത പ്രയാസങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ചില ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുന്നത് ഗുണഫലങ്ങൾ നൽകിയേക്കാം. നമ്മുടെ നാട്ടിലെ […]
സിങ്ക് ചങ്കാണ്, ചങ്കിനുറപ്പാണ്! പ്രതിരോധത്തിന് ഈ ഭക്ഷണങ്ങൾ മസ്റ്റ്; പിന്നാലെ ഈ ഗുണങ്ങൾ തേടിയെത്തും..
ശരീരത്തിന് പ്രതിരോധശേഷി ഇല്ലെങ്കിൽ കാര്യങ്ങളെല്ലാം അവതാളത്തിലാകുമെന്ന് തീർച്ച. ശ്വാസകോശ രോഗങ്ങളെ തടയാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്ന ധാതുവാണ് സിങ്ക്. രുചിയുടെയും ഗന്ധത്തിന്റെയും ശരിയായ ബോധം നിലനിർത്തുന്നതിന് വരെ സിങ്ക് അനിവാര്യമാണെന്നാണ് പറയപ്പെട ശരീരത്തിൽ സിങ്കിന്റെ കുറവുണ്ടായാൽ വളർച്ചയെ തടസപ്പെടുത്തുന്നതിനും വിശപ്പ് കുറയുന്നതിനും […]