ബദാം ദിവസവും കഴിക്കുന്നത് ചര്‍മ്മത്തിന്‍റെയും തലച്ചോറിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. പോഷകങ്ങളുടെ കലവറയായ ഒരു നട്സാണ് ബദാം. പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയൊക്കെ ബദാമില്‍ അടങ്ങിയിരിക്കുന്നു. ബദാം കുതിര്‍ത്ത് കഴിക്കുമ്പോള്‍ […]
Category: LIFESTYLE
ഇനി സ്റ്റീല്‍ പാത്രങ്ങള്‍ പുത്തന്‍പോലെ വെട്ടിതിളക്കും… ഇതൊന്നു പരീക്ഷിക്കൂ…
വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ജോലിയാണ് അടുക്കള ജോലി. അടുക്കളയില്‍ കരിഞ്ഞുപിടിച്ച പാത്രങ്ങള്‍ വൃത്തിയാക്കാനാണെങ്കില്‍ ഇരട്ടി സമയവും അധ്വാനവും വേണം. അടുക്കളയിലെ സ്റ്റീലിന്റെ പാത്രങ്ങള്‍ എല്ലാ കറയുമിളക്കി പെട്ടെന്ന് തന്നെ വൃത്തിയാക്കിയെടുക്കാന്‍ സഹായിക്കുന്ന ചില ടിപ്‌സ് ഇതാ… ഭക്ഷണം പാകം ചെയ്യുമ്പോള്‍ സ്റ്റീല്‍ […]
ശരീരത്തിന് വിറ്റാമിൻ ഡി കിട്ടാൻ പ്രഭാതത്തിലാണോ വെയിൽ കൊള്ളുന്നത്? ചെയ്യുന്നത് ശുദ്ധ മണ്ടത്തരമെന്ന് പഠനം
ശരീരത്തിന് വളരെ ആവശ്യമുള്ള പോഷകമാണ് വിറ്റാമിൻ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്‌ക്ക് സഹായിക്കുന്ന കാത്സ്യത്തെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കുന്നത് വിറ്റാമിൻ ഡിയാണ്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമൊക്കെ വിറ്റാമിൻ […]
കഠിന വ്യായാമമോ, ഓട്ടമോ ഇല്ല; നടന്‍ മാധവൻ 21 ദിവസം കൊണ്ട് ശരീരഭാരം കുറച്ചത് ഇങ്ങനെ
സിനിമകള്‍ക്ക് വേണ്ടി ശരീരത്തിന്റെ രൂപഭാവങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരുത്തുന്നവരാണ് നടീനടന്മാര്‍. പ്രത്യേകം തയ്യാറാക്കിയ ഭക്ഷണക്രമങ്ങള്‍, ലോകോത്തര ട്രെയ്‌നര്‍മാരുടെ കീഴിലുള്ള പരിശീലനം, അത്യധ്വാനം എന്നിവയെല്ലാം ഈ രൂപപരിവര്‍ത്തനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അത്തരം വലിയ പരിശ്രമങ്ങളില്ലാതെ തന്നെ 21 നാള്‍ കൊണ്ട് ഭാരം […]
വിമാനയാത്രയിൽ നാളികേരം അനുവദനീയമല്ല; കാരണമിതാണ്
യാത്ര ചെയ്യുമ്പോള്‍ എന്തൊക്കെ കയ്യില്‍ കരുതണം എന്തൊക്കെ ഒഴിവാക്കണം എന്നുള്ളത് ഏതൊരു യാത്രക്കാരനും നേരിടുന്ന ധര്‍മ്മസങ്കടങ്ങളിലൊന്നാണ്. ഇത്തരത്തില്‍ വിമാന യാത്രക്കാരെ കുഴപ്പിക്കുന്ന കാര്യമാണ് ഹാന്‍ഡ് ലഗേജില്‍ എന്തൊക്കെ കരുതാമെന്നുള്ളത്. യാത്രക്കാര്‍ പ്രതീക്ഷിക്കാത്ത പല സാധനങ്ങള്‍ക്കും വിമാന കമ്പനികള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അത്തരത്തിലൊന്നാണ് നാളികേ […]
മുട്ടയേക്കാൾ പ്രോട്ടീൻ സമ്പന്നമൊക്കെ തന്നെ, അൽപം ശ്രദ്ധിച്ചില്ലെങ്കിൽ ‘ചങ്ക്’ ശത്രുവാകും! സോയ ചങ്ക്സിനോട് ചങ്ങാത്തം കൂടുന്നവർ ഇതറിഞ്ഞ് വച്ചോളൂ..
സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീന്റെ മികച്ച ഉറവിടമാണ് സോയ ചങ്ക്സ്. കൊഴുപ്പ് വളരെ കുറഞ്ഞ ഇത് ഭാരം നിലനിർത്താനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും ആർത്തവവിരാമ ലക്ഷണങ്ങളെ ലഘൂകരിക്കാനും ഹോർമോൺ വ്യതിയാനത്തെ കുറയ്‌ക്കാനും സോയ ചങ്ക്സ് സഹായിക്കും ദിവസവും സോയ ചങ്ക്സ് […]
ഒരു ഗ്ലാസ് മാതരളനാരങ്ങ ജ്യൂസ് കുടിച്ചാലോ! ഓർമശക്തിക്ക് ബെസ്റ്റാ
മാതള നാരങ്ങ ജ്യൂസ് അടിച്ചു കുടിക്കുന്നത് മിതമായ ഓർമ്മക്കുറവുള്ളവരിൽ ഓർമ്മ ശക്തിയും ധാരണശേഷിയും മെച്ചപ്പെടുത്തുന്നതിന് നല്ലതാണ് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ബെസ്റ്റാണ് മാതള നാരങ്ങ. മാതള നാരങ്ങയിലെ ആന്റിഓക്‌സിഡന്റ്, ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങളുള്ള യൂറോലിത്തിൻ എ തലച്ചോറിലെ കോശങ്ങളെ നീർക്കെട്ട്, ഓക്‌സിഡേറ്റീവ് […]