ഫുട്ബോൾ ആരാധകരുടെ ആകാംക്ഷകൾക്ക് വിരാമം. സൂപ്പർ താരം ലയണൽ മെസി അടക്കം അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ. ലയണൽ മെസ്സി അടക്കമുളള ടീം അർജന്റീനയായിരിക്കും കേരളത്തിലെത്തുകയെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സ്പെയിനിൽ വെച്ച് അർജന്റീന ടീം […]
Category: SPORTS
88–ാം മിനിറ്റിൽ രക്ഷകനായി മാർട്ടിനസ്; ചിലെയെ വീഴ്ത്തി കോപ്പയിൽ വിജയക്കുതിപ്പ് തുടർന്ന് അർജന്റീന
കോപ്പ അമേരിക്ക ഫുട്ബോളിൽ വിജയക്കുതിപ്പു തുടർന്ന് അർജന്റീന. ന്യൂജഴ്സി മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കരുത്തരായ ചിലെയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന വീഴ്ത്തിയത്. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 88–ാം മിനിറ്റിൽ സൂപ്പർതാരം ലൗട്ടാരോ മാർട്ടിനസാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. വിജയത്തോടെ […]
T20 World Cup 2024: ജയിച്ച് തുടങ്ങാന്‍ പാകിസ്താന്‍, ഞെട്ടിക്കാന്‍ അമേരിക്ക- ടോസ് 8.30ന്
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിന് പാകിസ്താന്‍ ഇന്നിറങ്ങുന്നു. അമേരിക്കയാണ് എതിരാളികള്‍. ബംഗ്ലാദേശിനെതിരേ ഞെട്ടിക്കുന്ന പ്രകടനം നടത്തിയ ടീമാണ് അമേരിക്ക. അതുകൊണ്ടുതന്നെ നിസാരക്കാരായി തള്ളിക്കളയാനാവില്ല. ബാബര്‍ ആസമും സംഘവും വമ്പന്‍ ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. 9ന് ഇന്ത്യക്കെതിരായ പ്രകടനം നടക്കാന്‍ പോവുകയാണ്. […]