ഏകദിന ലോകകപ്പിലെ വിസ്മയമായിരിക്കുകയാണ് അഫ്ഗാനിസ്ഥാന്. കിരീട സാധ്യതയുള്ള രണ്ട് ടീമുകളെയാണ് അഫ്ഗാന്‍ പരാജയപ്പെടുത്തിയത്. ആദ്യം ഇംഗ്ലണ്ട്. അതൊരു ഒറ്റപ്പെട്ട സംഭവമെന്ന് പലരും വിലയിരുത്തിയെങ്കിലും ഇന്നലെ പാകിസ്ഥാനെയും തോല്‍പ്പിച്ചു. ഇതോടെ, ആരാധകര്‍ക്ക് മാറ്റിപറയേണ്ടിവന്നു. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ എട്ട് വിക്കറ്റിനായിരുന്നു […]
Category: SPORTS
ജിയോ സിനിമക്ക് വെല്ലുവിളിയുമായി ഹോട്‌സ്റ്റാര്‍; ഏഷ്യാ കപ്പും ലോകകപ്പും സൗജന്യമായി കാണാം
ലൈവ് സ്ട്രീമിംഗില്‍ ജിയോ സിനിമ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാനുറച്ച് ഡിസ്നി ഹോട്സ്റ്റാര്‍. ഈ മാസം അവസാനം തുടങ്ങുന്ന ഏഷ്യാ കപ്പിന്റെയും ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിന്റെയും സംപ്രേഷണവകാശം സ്വന്തമാക്കിയിട്ടുള്ള ഡിസ്നി രണ്ട് ടൂര്‍ണമെന്റുകളും ഹോട്‌സ്റ്റാറിലൂടെ സൗജന്യമായി സ്ട്രീം ചെയ്യും. മൊബൈൽ […]
ഡബ്ല്യു ഡബ്ല്യു ഇ ഇതിഹാസ താരം ഹൾക് ഹോഗന് 69 ആം വയസ്സിൽ മൂന്നാം വിവാഹം; വധുവായി എത്തുന്നത് 44 കാരിയായ യോഗ അദ്ധ്യാപിക.
ഡബ്ല്യു.ഡബ്ല്യു.ഇ ഗുസ്തിയിലൂടെ പ്രശസ്തനായ ഹള്‍ക്ക് എന്ന പേരിലറിയപ്പെടുന്ന ടെറി ജീൻ ബൊലിയ വീണ്ടും വിവാഹിതനാകുന്നു. 69-കാരനായ ഹള്‍ക്ക് കാമുകി സ്കൈ ഡെയ്ലിയെയാണ് വിവാഹം ചെയ്യുന്നത്. ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്ബ്യന്റെ മൂന്നാം വിവാഹമാണിത്. 2021-ല്‍ രണ്ടാം ഭാര്യ ജെന്നിഫര്‍ മക്ഡാനിയലുമായി വേര്‍പിരിഞ്ഞ ശേഷമാണ് ഹള്‍ക്ക് […]
നാടിന്റെ ആദരവ്, മിന്നു മണി ജംഗ്ഷൻ @ മാനന്തവാടി!; അഭിമാനമെന്ന് ഡൽഹി കാപിറ്റൽസ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആദ്യ വനിതാ കേരളാ താരമായ മിന്നുമണിക്ക് ആദരവൊരുക്കി ജന്മനാട്. മാനന്തവാടി ജംഗ്ഷനില്‍ നഗരസഭ സ്ഥാപിച്ച ബോര്‍ഡിന്റെ ചിത്രം ഡല്‍ഹി ക്യാപിറ്റല്‍സ് പങ്കുവെച്ചു. വയനാട്ടിലെ ഈ ജംഗ്ഷൻ സ്വപ്നങ്ങളെ പിന്തുടരാനുള്ള ഓര്‍മപ്പെടുത്തലാവുമെന്ന് പറഞ്ഞാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ട്വീറ്റ് ചെയ്തത്. […]
‘‘നിങ്ങൾ ഒരു ഗോൾ നേടിയാൽ, ഈ നൃത്തം ചെയ്യാൻ കഴിയുമോ?’’ ക്യാന്‍സര്‍ രോഗിയായ കുട്ടിയുടെ ആഗ്രഹം സാധിച്ചു കൊടുത്ത് നെയ്മര്‍
ഫുട്ബോള്‍ എന്നത് കായികപ്രേമികള്‍ക്ക് എന്നുമൊരു ആവേശമാണ്. ഇപ്പോഴിതാ ക്യാന്‍സര്‍ ബാധിച്ച കുട്ടി തന്റെ ആഗ്രഹം നെയ്മറോട് പറഞ്ഞപ്പോള്‍ ഒട്ടും ആലോചിക്കാതെ ചെയ്തു കൊടുത്ത വീഡിയോയാണിപ്പോള്‍ വൈറലാകുന്നത്. കാല്‍പ്പന്തുകളി എന്നത് ആരാധകര്‍ക്കെല്ലാം ആവേശമാണ്. ആ ആവേശത്തിന് പ്രായം ഒരു ഘടകമേയല്ല. ചെറിയ കുട്ടികള്‍ […]