ബെർലിൻ : ജർമൻ ലീഗിൽ ബയേൺ മ്യൂണിക്കിന് കടുത്ത വെല്ലുവിളി ഉയർത്തി ബൊറൂസിയ ഡോർട്ട്മുണ്ട്. മൂന്ന് കളിമാത്രം ശേഷിക്കെ ഒരു പോയിന്റ് പിന്നിലാണ് ഡോർട്ട്മുണ്ട്. വൂൾഫ്സ്ബുർഗിനെ ആറ് ഗോളിന് തകർത്തായിരുന്നു ഡോർട്ട്മുണ്ട് ബയേണുമായുള്ള ലീഡ് കുറച്ചത്. പത്തൊമ്പതുകാരൻ ജൂഡ് ബെല്ലിങ്ഹാം ഇരട്ടഗോളടിച്ചു. […]
Category: SPORTS
എംബാപ്പെയ്‌ക്ക് ഗോൾ, പിഎസ്‌ജി ജയിച്ചു
പാരിസ് ലയണൽ മെസിയെ വിലക്കിയതിനുശേഷം ആദ്യമത്സരത്തിന് ഇറങ്ങിയ പിഎസ്‌ജിക്ക് ജയം. പത്തൊമ്പതാംസ്ഥാനക്കാരായ ട്രോയെസിനെ 3–-1ന് തോൽപ്പിച്ചു. ഫ്രഞ്ച് ലീഗ് കിരീടം നിലനിർത്താൻ പിഎസ്‌ജിക്ക് ഇനി ഏഴ് പോയിന്റ് മതി. രണ്ടാമതുള്ള ലെൻസിനെക്കാൾ ആറ് പോയിന്റ് മുന്നിലെത്തി. പിഎസ്‌ജി അവസാനംകളിച്ച ആറ് കളിയിൽ […]