പൈക്കര തടാകത്തിലേക്കുള്ള റോഡിന്റെ അറ്റകുറ്റ പണികൾ പുരോഗമിക്കുന്നതാണ് വിനോദ സഞ്ചാരികളെ ഏപ്രിൽ 30 വരെ വിലക്കാൻ കാരണമായിരിക്കുന്നത്. വേനൽ കടുക്കുകയും സ്കൂൾ അവധിയും ഒന്നിച്ച് എത്തിയതോടെ ഏറ്റവും അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കേ് പോകാനുള്ള തിരക്കിലാവും പലരും. സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിംഗ് ആയിരുന്ന […]
Category: TRAVEL
ലോകത്തെ മനോഹര ബീച്ചുകളില്‍ പാപനാശം തീരവും; ലോണ്‍ലി പ്ലാനറ്റിന്റെ ഗൈഡ് ബുക്കില്‍ ഇടം
സഞ്ചാരികളുടെ ബൈബിളായി അറിയപ്പെടുന്ന ‘ലോണ്‍ലി പ്ലാനറ്റ്’ പ്രസിദ്ധീകരണത്തിന്റെ താളുകളില്‍ ഇടംപിടിച്ച് വര്‍ക്കല പാപനാശം തീരം. സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളില്‍ ഒന്നായാണ് ലോണ്‍ലി പ്ലാനറ്റിന്റെ ബീച്ച് ഗൈഡ് ബുക്ക് പാപനാശത്തെ തിരഞ്ഞെടുത്തത്. ഗോവയിലെ പലോലം, അന്തമാനിലെ സ്വരാജ് […]
ഉത്തരാഖണ്ഡിലെ ടൈഗര്‍ വെള്ളച്ചാട്ടവും കാടിനാല്‍ ചുറ്റപ്പെട്ട ചക്രാത്തയെന്ന സുന്ദര നാടും
താഴ്ച്ചയിലേക്ക് വീണുപോകാതിരിക്കാന്‍ വശങ്ങളില്‍ ഇരുമ്പില്‍ പണിത കൈവരിയുണ്ട്. കുതിര നടക്കുന്ന വഴിയാകണം, ചരല്‍ വിതറിയ പോലെ വഴിയിലാകെ കല്ലും മണ്ണും ഇളകിമറിഞ്ഞിട്ടുണ്ട്. വഴിയോരത്തെ ഉയരമുളള മരങ്ങളില്‍ ഇലകള്‍ക്കാകെ മഞ്ഞനിറമാണ്, താഴെ വേലിതീര്‍ത്ത് നില്‍ക്കുന്ന കുറ്റി ചെടികളുടെ ഇലകള്‍ക്ക് വയലറ്റും ചുവപ്പുമാണ് നിറം. […]
നഗരത്തിന് നടുവിലെ ‘കൊടും വനം’ കാണാം; വയനാട്ടിലെ ആദ്യ നഗരവനം ഒരുങ്ങുന്നു
വയനാട് ജില്ലയിലെ ആദ്യത്തെ ‘നഗരവനം’ മാനന്തവാടിയില്‍ ഒരുങ്ങുന്നു. നോര്‍ത്ത് വയനാട് വനംഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടിലാണ് നഗരവനം ഒരുക്കുന്നത്. ടൂറിസം വികസനത്തിനൊപ്പം പൊതുജനത്തിന് ഇത് ഏറെ ഉപകാരപ്രദമാവും. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അനുവദിച്ച 40 ലക്ഷംരൂപ ഉപയോഗിച്ചാണ് നഗരത്തോടുചേര്‍ന്നുള്ള വനംവകുപ്പിന്റെ സ്ഥലത്ത് നഗരവനംപദ്ധതി […]
400 മുളകള്‍ ചേര്‍ത്തുകെട്ടിയ ചങ്ങാടം; നിര്‍മ്മാണവും തുഴയലും ആദിവാസികള്‍- വിസ്മയങ്ങളുടെ കുറുവ ദ്വീപ് .
അത്ഭുതങ്ങളുടെ ദ്വീപാണ് കുറുവ. ഇന്ത്യയിലെ ആള്‍പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ്. പച്ചമരത്തണലുകളും ചെറുതടാകങ്ങളും അപൂര്‍വ്വ സസ്യ- ജന്തുജാലങ്ങളും ചിതഅത്ഭുതങ്ങളുടെ ദ്വീപാണ് കുറുവ. ഇന്ത്യയിലെ ആള്‍പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ്. പച്ചമരത്തണലുകളും ചെറുതടാകങ്ങളും അപൂര്‍വ്വ സസ്യ- ജന്തുജാലങ്ങളും അത്ഭുതങ്ങളുടെ ദ്വീപാണ് കുറുവ. ഇന്ത്യയിലെ […]
നാഷണല്‍ ജ്യോഗ്രഫിക് മാസിക പോലും പറഞ്ഞു; ‘കാക്കത്തുരുത്തിലെ സൂര്യാസ്തമയം കണ്ടറിയണം’……
ആലപ്പുഴയിലെ എരമല്ലൂരില്‍നിന്ന് ഇടത്തോട്ടുതിരിഞ്ഞാല്‍ എത്തുന്നത് ഒരു ചെറിയ കടവിലാണ്. കടവെന്നുപറഞ്ഞാല്‍ ഷീറ്റ് മേഞ്ഞ ചെറിയൊരു ഷെഡ്. അക്കരയ്ക്കുപോവാനായി … അക്കരയ്ക്കുപോവാനായി തയ്യാറായിനില്‍ക്കുന്ന ചെറുവള്ളം. ആളുകളെ കണ്ടപ്പോള്‍ തോണിക്കാരന്‍ തുഴകൊണ്ട് കുത്തി, വള്ളം കരയിലേക്കടുപ്പിച്ചു, ”എങ്ങോട്ടാ?” കാക്ക… കാക്കത്തുരുത്തെന്ന് പറഞ്ഞപ്പോള്‍ അയാള്‍ ആഞ്ഞുതുഴഞ്ഞു. […]