തീര്‍ത്ഥം നല്‍കി മയക്കിയ ശേഷം പൂജാരി തന്നെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ചെന്നൈയിലെ സ്വകാര്യ ടിവി ചാനല്‍ അവതാരക. വിരുഗംപാക്കം പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. നഗരത്തിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയ്‌ക്കെതിരെയാണ് ഇവര്‍ പരാതി നല്‍കിയത്. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യമുണ്ടായിരുന്ന യുവതി […]
Category: Uncategorized
മദ്യപിച്ച് ലക്ക് കെട്ട് നാട്ടുകാരെ ചീത്ത വിളിച്ചു; തടയാൻ എത്തിയ പോലീസ് കോൺസ്റ്റബിളിന്റെ കൈ കടിച്ചു മുറിച്ചു; മുംബൈയിൽ മൂന്നു യുവതികൾ അറസ്റ്റിൽ
മദ്യലഹരിയില്‍ പൊലീസുകാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ മൂന്ന് യുവതികള്‍ പിടിയില്‍. കാവ്യ, അശ്വനി, പൂനം എന്നീ യുവതികളെയാണ് പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. https://youtu.be/yo7XiwJk0qcകഴിഞ്ഞദിവസം പല്‍ഗാര്‍ വിരാര്‍ മേഖലയിലെ ഒരു ബാറിന്റെ […]
ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യം; ബഹിരാകാശ യാത്രികരുടെ വീഡിയോ പുറത്തു വിട്ട് ഇന്ത്യൻ വ്യോമസേന
ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇപ്പോഴിതാ ഗഗൻയാൻ ബഹിരാകാശ യാത്രികരുടെ ഫസ്റ്റ് ലുക്ക് ഇന്ത്യൻ വ്യോമസേന പങ്കുവെച്ചിരിക്കുകയാണ്. വ്യോമസേന ബഹിരാകാശ യാത്രികരുടെ വർക്കൗട്ട് ചെയ്യുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. 91-ാം ഇന്ത്യൻ വ്യോമസേനാ ദിനാചാരണത്തിന്റെ ഭാഗമായി എയർഫോഴ്‌സ് പുറത്തുവിട്ട […]
ആദിത്യ എല്‍1 വിക്ഷേപണം നാളെ; ഇന്ന് കൗണ്ട് ഡൗണ്‍ ആരംഭിക്കും
ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍1 വിക്ഷേപണം നാളെ. ഇന്ന് കൗണ്ട്ഡൗണ്‍ ആരംഭിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയില്‍ പേടകം തയ്യാറായതായി ഐഎസ്ആര്‍ഒ അറിയിച്ചു. രാവിലെ 11.50നാണ് വിക്ഷേപണം. ലോഞ്ച് റിഹേഴ്‌സല്‍ പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ബുധനാഴ്ച അറിയിച്ചിരുന്നു. പിഎസ്എല്‍വി […]