NIT കാലികറ്റ് നോണ്‍ ടീച്ചിംഗ് റിക്രൂട്ട്മെന്റ് 2023 | വിവിധ ഒഴിവുകളിലേക്ക് ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി ആപേക്ഷിക്കാം

Advertisements
Advertisements
NIT Calicut Non-Teaching Recruitment 2023: കേരള സര്‍ക്കാറിന് കീഴില്‍ കേരളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലികറ്റ് ഇപ്പോള്‍ Non Teaching തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Non Teaching തസ്തികകളിലായി മൊത്തം 150 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂലൈ 20 മുതല്‍ 2023 സെപ്റ്റംബര്‍ 6 വരെ അപേക്ഷിക്കാം
ജോലിയും – ഒഴിവുകളും
????ജൂനിയർ എഞ്ചിനീയർ (7),
????സൂപ്രണ്ട് (10),
????ടെക്നിക്കൽ അസിസ്റ്റന്റ് (30),
????ലൈബ്രറി & ഇൻഫർമേഷൻ
    അസിസ്റ്റന്റ് (3),
????സീനിയർ അസിസ്റ്റന്റ് (10),
???? സീനിയർ ടെക്നീഷ്യൻ (14),
????ജൂനിയർ അസിസ്റ്റന്റ് (24),
????ടെക്നീഷ്യൻ (30),
????ഓഫീസ് അറ്റൻഡന്റ് (7),
????ലാബ് അറ്റൻഡന്റ് (15)
തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ
അടിസ്ഥാന യോഗ്യത:
പ്ലസ് ടു/ ബിരുദം/ ബിരുദാനന്തര ബിരുദം/ ഡിപ്ലോമ/ BE/ BTech/ MCA/ ലോ ബിരുദം

പ്രായപരിധി:
33 വയസ്സ് ( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്

Advertisements
വനിത/ SC/ ST/ PWD/ ESM: 500 രൂപ മറ്റുള്ളവർ: 1,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 6ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights