മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ‘പെന്‍ഡുലം’ റിലീസ് പ്രഖ്യാപിച്ചു. സൈക്കോളജിക്കല്‍ ത്രില്ലര്‍ ജൂണ്‍ 16 ന് പ്രദര്‍ശനത്തിന് എത്തും. ‘പെന്‍ഡുല’ത്തിന്റെ ട്രെയിലര്‍ നിര്‍മ്മാതാക്കള്‍ നേരത്തെ പുറത്തിറക്കിയിരുന്നു.അനുമോള്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
Advertisements
റെജിന്‍ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍
പ്രകാശ് ബാരെ, മിഥുന് രമേശ്, ഷോബി തിലകന്, നീന കുറുപ്പ്, ദേവകി രാജേന്ദ്രന്, ബിജു സോപാനം, ബിനോജ് വര്‍ഗീസ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
അരുണ്‍ ദാമോദരന്‍ ഛായാഗ്രഹണവും സൂരജ് ഇ എസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.ലൈറ്റ്സ് ഓണ്‍ സിനിമാസും ഇവാന് ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Views: 6 നടി അനസൂയ ഭരദ്വാജ് പങ്കുവച്ച ഗ്ലാമർ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. ഭർത്താവ് സുശാങ്ക് ഭരദ്വാജിനും രണ്ട് മക്കള്‍ക്കുമൊപ്പം അവധി ആഘോഷിക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങളാണിത്. കുടുംബത്തിനൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ മിക്കപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. […]
Post Views: 8 അനൂപ് മേനോന് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഓ സിന്‍ഡ്രല്ല. ബിഗ് ബോസ് താരമായ ദില്‍ഷ പ്രസന്നയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ട്രെയിലര്‍ ആണ് ശ്രദ്ധ നേടുന്നത്. അനൂപ് മേനോന് സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് […]
Post Views: 40 ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എന്‍.എ. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.സുരേഷ് ഗോപി, ഗോകുല്‍ സുരേഷ് ഗോപി ചേര്‍ന്നാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.അഷ്ക്കര്‍ സൗദാനാണ് നായകന്. പോലീസ് യൂണിഫോമില്‍ ലക്ഷ്മി റായും വേഷമിടുന്നു. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന […]