വിനീത്, കൈലാഷ്, ലാല്‍ജോസ്, മുക്ത, മണിക്കുട്ടന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘കുരുവിപാപ്പ’.ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ രണ്ടാം വാരം പ്രദര്‍ശനത്തിന് എത്തും.വിനീത്, കൈലാഷ്, ലാല്‍ ജോസ്, മുക്ത, തന്‍ഹ ഫാത്തിമ, മണിക്കുട്ടന്‍, […]