ചങ്ങനാശ്ശേരി സര്‍ഗ്ഗക്ഷേത്രയും ക്രിസ്തുജ്യോതി കോളജും സംയുക്തമായി ചേര്‍ന്ന് നിര്‍മ്മിച്ച ഇരട്ടചങ്കന്‍ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയിയിലും ക്രിസ്തു ജ്യോതി കോളേജ് പ്രിന്‍സിപ്പല്‍ ഫാ.ജോഷി ചീരാന്‍ കുഴിയും ചേര്‍ന്നായിരുന്നു പോസ്റ്റര്‍ […]