കേരള സർക്കാർ വഴി ഗൾഫിൽ സെക്യൂരിറ്റി ഗാർഡ് ജോലി നേടാം

ODEPC യുഎഇയിലെ ഒരു പ്രശസ്ത കമ്പനിയിൽ സെക്യൂരിറ്റി ഗാർഡുകളെ (സ്ത്രീ) റിക്രൂട്ട് ചെയ്യുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പുതുക്കിയ ബയോഡാറ്റയും പാസ്‌പോർട്ടും recruit@odepc.in എന്ന ഇ-മെയിലിലേക്ക് 2023 ഒക്ടോബർ 18-നോ അതിനുമുമ്പോ അയയ്‌ക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത : SSLC അല്ലെങ്കിൽ തത്തുല്യം. […]

ആകാശവാണിയിലും മറ്റ് സ്ഥാപനങ്ങളിലും ജോലി നേടാം

ആകാശവാണിയിലും മറ്റ് സ്ഥാപനങ്ങളിലും ജോലി നേടാം. ആകാശവാണി ദേവികുളം നിലയത്തില്‍ അവതാരകരുടെ താത്കാലിക പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ, ശബ്ദ പരിശോധന, അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവരെ ആകാശവാണിയുടെ ആവശ്യാനുസരണം മാത്രമായിരിക്കും പരിഗണിക്കുക. ഇടുക്കി ജില്ലയില്‍ സ്ഥിരതാമസമുളളവര്‍ മാത്രമാണ് അപേക്ഷിക്കേണ്ടത്. […]

error: Content is protected !!
Verified by MonsterInsights