വന്‍ ബജറ്റില്‍ ആക്ഷന്‍ ക്രൈം ത്രില്ലര്‍, ഡി.എന്‍.എ,ഫസ്റ്റ് ലുക്ക്

ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എന്‍.എ. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.സുരേഷ് ഗോപി, ഗോകുല്‍ സുരേഷ് ഗോപി ചേര്‍ന്നാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.അഷ്‌ക്കര്‍ സൗദാനാണ് നായകന്‍. പോലീസ് യൂണിഫോമില്‍ ലക്ഷ്മി റായും വേഷമിടുന്നു. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ആക്ഷന്‍ ക്രൈം […]

നി​ഗൂഢത ജനിപ്പിക്കുന്ന ‘ഫീനിക്സ്’ ഫസ്റ്റ് ലുക്ക്

മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രം ഫീനിക്സിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. നി​ഗൂഢത ജനിപ്പിക്കുന്ന രീതിയിൽ ആണ് ഫസ്റ്റ് ലുക്ക് തയ്യാറാക്കിയിരിക്കുന്നത്. അജു വർ​ഗീസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കുടുംബത്തോടൊപ്പം അവരറിയാതെ മറ്റൊരു അദൃശ്യ ശക്തി കൂടുന്നതും തുടർന്ന് […]

error: Content is protected !!
Verified by MonsterInsights