ഇപ്പോള്‍ ലോകം ഭരിക്കുന്ന സാങ്കേതിക വിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ). ഒരുപാട് ആവിശ്യങ്ങള്‍ക്ക് നമ്മള്‍ എഐയുടെ സഹായം സ്വീകരിക്കാറുണ്ട്. എന്നാല്‍ നമ്മള്‍ അറിയാത്ത ധാരാളം ദോഷ വശങ്ങളും എഐയ്ക്ക് ഉണ്ടെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഈ ദോഷവശങ്ങള്‍ തന്നെയാണ് എഐ സേവനങ്ങള്‍ ജനങ്ങളിലേക്ക് […]