നാന് വന്തിട്ടേന്ന് സൊല്ല്’ എന്ന് പറഞ്ഞുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ അരങ്ങേറ്റം ഗംഭീരമാക്കി നടി നയന്‍താര. 522കെ ഫോളോവേഴ്സ് ഇതിനോടകം തന്നെ നടിക്കായി.ജയിലറിലെ ഹുക്കും എന്ന ഗാനത്തിനൊപ്പം മക്കളെ കൈകളില്‍ എടുത്ത് മാസായി നടന്നുവരുന്ന നയന്‍താരയെയാണ് വീഡിയോയില്‍ കാണുന്നത്. കൂടാതെ ജവാന് ട്രെയിലറും നടി […]