നി​ഗൂഢത ജനിപ്പിക്കുന്ന ‘ഫീനിക്സ്’ ഫസ്റ്റ് ലുക്ക്

മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രം ഫീനിക്സിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. നി​ഗൂഢത ജനിപ്പിക്കുന്ന രീതിയിൽ ആണ് ഫസ്റ്റ് ലുക്ക് തയ്യാറാക്കിയിരിക്കുന്നത്. അജു വർ​ഗീസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കുടുംബത്തോടൊപ്പം അവരറിയാതെ മറ്റൊരു അദൃശ്യ ശക്തി കൂടുന്നതും തുടർന്ന് […]

ടിക്കറ്റുകൾക്ക് ഇരട്ടിവില: ആദിപുരുഷ് ആദ്യദിനത്തിൽ തന്നെ 50 കോടി പിന്നിടുമെന്ന് റിപ്പോർട്ട്

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ സിനിമയായ ആദിപുരുഷ് റിലീസിന് തയ്യാറെടുക്കുന്നു. രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകനാകുന്നത്. കൃതി സനോനാണ് സിനിമയിലെ നായിക. ജൂണ്‍ 16നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.  ഇന്ത്യയൊട്ടാകെ വിവിധ ഭാഷകളില്‍ റിലീസ് ചെയ്യുന്ന സിനിമ ആദ്യ […]

error: Content is protected !!
Verified by MonsterInsights