ടെക്സ്റ്റ് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ചിത്രങ്ങള്‍ നിര്‍മിക്കുന്ന പുതിയ സെര്‍ച്ച് ജനറേറ്റീവ് എക്സ്പീരിയന്‍സ് (എസ്.ജി.ഇ)ടൂള്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഗൂഗിള്‍ റിസര്‍ച്ച് ലാബ്സ് പ്രോഗ്രാമിന്റെ ഭാഗമായി അവതരിപ്പിച്ച ഈ ഫീച്ചര്‍ ഇമേജന്‍ എഐ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഡാല്‍ഇ 3 മോഡല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റിന്റെ ബിങ് […]