വാര്‍ത്തകള്‍ തയ്യാറാക്കുന്നതിനായി എഐ ഉപയോഗിക്കരുത്; നിര്‍ദേശവുമായി അസോസിയേറ്റഡ് പ്രസ്

വാര്‍ത്തകള്‍ തയ്യാറാക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് നിര്‍മ്മിതമായ ചിത്രങ്ങളും ഉള്ളടക്കങ്ങളും ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്. കഴിഞ്ഞ ദിവസം എഐ ഉപയോഗിക്കുന്നത് സംബന്ധിച്ച് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇതെക്കുറിച്ച് പറയുന്നത്. ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ സ്റ്റൈല്‍ബുക്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളിലും എപി ഉള്‍പ്പെടുത്തിയിട്ടുണ്ട്. […]

വാര്‍ത്തകള്‍ എഴുതും എഐ ടൂള്‍

മാധ്യമപ്രവർത്തകരെ ലക്ഷ്യം വച്ച് പുതിയ എഐ ടൂൾ പരീക്ഷിക്കാനുള്ള നീക്കത്തിലാണ് ഗൂഗിൾ. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച് ചാറ്റ്ജിപിടി, ബിംഗ് ചാറ്റ്, ഗൂഗിൾ ബാർഡ് എന്നിവയുൾപ്പെടെയുള്ള ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോമുകളുടെ അടിസ്ഥാന ചട്ടക്കൂടാണ് ലാർജ് ലാഗ്വേജ് മോഡൽ അഥവാ എൽഎൽഎം. ഇതാണ് […]

error: Content is protected !!
Verified by MonsterInsights