വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനമായ ജിയോ എയര്‍ഫൈബര്‍ സെപ്റ്റംബര്‍ 19ന് അവതരിപ്പിക്കുമെന്ന് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് തീയതി പ്രഖ്യാപിച്ചത്. അതിവേഗത്തില്‍ ഇന്റര്‍നെറ്റ് എന്നതാണ് ജിയോ എയര്‍ഫൈബറിന്റെ ലക്ഷ്യം. കഴിഞ്ഞവര്‍ഷത്തെ വാര്‍ഷിക […]