ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് ദർശനം നടത്തിയത് വലിയ വാർത്തയായിരുന്നു. ഭാര്യ അക്ഷിതാ മൂർത്തിക്കൊപ്പമാണ് ഋഷി സുനക് ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിലെത്തിത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ ലോകമൊട്ടാകെ അക്ഷർധാം ക്ഷേത്രം ശ്രദ്ധ നേടുകയാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ […]