ബെന്നുവിൽ നിന്ന് ഭൂമിയിലേക്ക് എത്താൻ പോകുന്ന അപൂർവ്വ ‘കൊറിയർ’, ഡെലിവറി ഞായറാഴ്ച

ഭൂമിയിലേക്ക് എത്താന്‍ പോകുന്ന പ്രത്യേക വസ്തുവിനായുള്ള കാത്തിരിപ്പില്‍ നാസയും ഗവേഷകരും. ഏഴ് വര്‍ഷത്തെ ഗവേഷണത്തിനൊടുവില്‍ ഛിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ച വസ്തുക്കളുമായി ബഹിരാകാശ പേടകം ഞായറാഴ്ച ഭൂമിയുടെ പരിസരത്തേക്ക് എത്തുമെന്നാണ് നാസ വിശദമാക്കുന്നത്. പേടകം ശേഖരിച്ച വസ്തുക്കള്‍ മാതൃ പേടകമായ ഓസിരിസ് റെക്സില്‍ […]

വിമാനയാത്രക്കിടെ ആകാശത്ത് വിചിത്ര കാഴ്ച; ഇത് പറക്കും തളികയാണോയെന്ന് നടി ദിവ്യപ്രഭ

വിമാനയാത്രയ്ക്കിടെ ആകാശത്ത് വിചിത്രമായ ഒരു കാഴ്ച കണ്ടതായി നടി ദിവ്യപ്രഭ. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ഇത് അറിയിച്ചത്. ഇതിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മുംബയിൽ നിന്ന് കൊച്ചിലേയ്ക്ക് വരുമ്പോഴാണ് ദിവ്യപ്രഭ ഈ കാഴ്ച കണ്ടത്. നിമിഷനേരം കൊണ്ട് ഈ കാഴ്ച അപ്രത്യക്ഷമായെന്നും […]

അന്യഗ്രഹ പേടകവും ജിവികളുടെ ശരീര ഭാഗങ്ങളും യുഎസിന്റെ പക്കലുണ്ട്; മുന്‍ ഇന്റലിജന്‍സ് ഓഫിസര്‍

അന്യഗ്രഹ ജീവികളുടെ പേടകം യുഎസ് രഹസ്യമായി സൂക്ഷിക്കുന്നുനവെന്നും അതില്‍ നിന്ന് മനുഷ്യരല്ലാത്ത ജീവികളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചുവെന്നുമുള്ള വെളിപ്പെടുത്തലുമായി മുന്‍ യുഎസ് എയര്‍ഫോഴ്സ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ മേജര്‍. ഡേവിഡ് ഗ്രഷ്. ദീര്‍ഘകാലമായി യുഎസ് ഈ രഹസ്യം മറച്ചുവെക്കുകയാണെന്നും ഗ്രഷ് ആരോപിക്കുന്നു. യുഎസ് സ്റ്റേറ്റ് […]

error: Content is protected !!
Verified by MonsterInsights