ഭൂമിയിലേക്ക് എത്താന്‍ പോകുന്ന പ്രത്യേക വസ്തുവിനായുള്ള കാത്തിരിപ്പില്‍ നാസയും ഗവേഷകരും. ഏഴ് വര്‍ഷത്തെ ഗവേഷണത്തിനൊടുവില്‍ ഛിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ച വസ്തുക്കളുമായി ബഹിരാകാശ പേടകം ഞായറാഴ്ച ഭൂമിയുടെ പരിസരത്തേക്ക് എത്തുമെന്നാണ് നാസ വിശദമാക്കുന്നത്. പേടകം ശേഖരിച്ച വസ്തുക്കള്‍ മാതൃ പേടകമായ ഓസിരിസ് റെക്സില്‍ […]
Tag: aliens
ആയിരം വർഷം പഴക്കമുള്ള ‘അന്യഗ്രഹ ജീവികളുടെ’ ശരീരാവശിഷ്ടം മെക്സിക്കൻ പാർലമെന്‍റിൽ പ്രദർശിപ്പിച്ച് തെളിവെടുപ്പ് -VIDEO
മെക്സിക്കോ സിറ്റി: അന്യഗ്രഹ ജീവികളുടേതെന്നവകാശപ്പെടുന്ന ശരീരാവശിഷ്ടങ്ങൾ മെക്സിക്കൻ പാർലമെന്‍റ് സമിതിക്ക് മുമ്പാകെ പ്രദർശിപ്പിച്ചു. ജേർണലിസ്റ്റും യു.എഫ്.ഒ (പറക്കുംതളിക) ഗവേഷകനുമായ ജെയിം മൗസാനാണ് ‘പ്രപഞ്ചത്തിൽ നമ്മൾ തനിച്ചല്ല’ എന്ന വാദമുയർത്തിക്കൊണ്ട് പാർലമെന്‍റിന് മുമ്പാകെ തന്‍റെ കൈയിലുള്ള ‘തെളിവുകൾ’ അവതരിപ്പിച്ചതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് […]
അന്യഗ്രഹ പേടകവും ജിവികളുടെ ശരീര ഭാഗങ്ങളും യുഎസിന്റെ പക്കലുണ്ട്; മുന്‍ ഇന്റലിജന്‍സ് ഓഫിസര്‍
അന്യഗ്രഹ ജീവികളുടെ പേടകം യുഎസ് രഹസ്യമായി സൂക്ഷിക്കുന്നുനവെന്നും അതില്‍ നിന്ന് മനുഷ്യരല്ലാത്ത ജീവികളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചുവെന്നുമുള്ള വെളിപ്പെടുത്തലുമായി മുന്‍ യുഎസ് എയര്‍ഫോഴ്സ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ മേജര്‍. ഡേവിഡ് ഗ്രഷ്. ദീര്‍ഘകാലമായി യുഎസ് ഈ രഹസ്യം മറച്ചുവെക്കുകയാണെന്നും ഗ്രഷ് ആരോപിക്കുന്നു. യുഎസ് സ്റ്റേറ്റ് […]