ലോകത്തിലെ ഏറ്റവും കുത്തനെയുള്ള റോളർകോസ്റ്റർ 200 അടി ഉയരത്തിൽ നിശ്ചലമായി; താഴേക്ക് നടന്നിറങ്ങി റൈഡർമാർ

അമ്യൂസ്മെന്റ് പാർക്കിൽ ഏറ്റവും ആകർഷകമായ ഒന്നാണ് റോളർകോസ്റ്റർ റൈഡുകൾ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഈ റൈഡ് പലപ്പോഴും അപകടങ്ങളും ഉണ്ടാക്കിവെക്കാറുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. അമേരിക്കയിലെ ഒഹായോയിലാണ് സംഭവം. സാൻ‌ഡസ്‌കി സീഡാർ പോയിൻറ് വാട്ടർ പാർക്കിൽ […]

രാജ്യത്തെ ഏറ്റവും വലിയ പ്ലേ പാര്‍ക്ക് ‘ആക്റ്റീവ് പ്ലാനറ്റ്’ കോഴിക്കോട്

കോഴിക്കോട്: കുട്ടികൾക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ പ്ലേ പാർക്കുകളിലൊന്നായ ആക്റ്റീവ് പ്ലാനറ്റ് കുറ്റ്യാടി മണിമലയിൽ (കോഴിക്കോട് ജില്ല) പ്രവർത്തനമാരംഭിച്ചു. പ്രമുഖ വ്യവസായിയായ നിസാർ അബ്ദുള്ളയാണ് പാർക്കിന്റെ സ്ഥാപകൻ. അഞ്ച് മുതൽ 14 വയസുവരെയുള്ള കുട്ടികൾക്കായുള്ള കളിസ്ഥലങ്ങളും വിനോദ പരിപാടികളുമാണ് പാർക്കിൽ ഒരുക്കിയിട്ടുള്ളത്. […]

error: Content is protected !!
Verified by MonsterInsights