പൊളിഞ്ഞ പാലത്തിലൂടെ വഴി കാണിച്ചു, യാത്രികന്‍ വീണുമരിച്ചു; ഗൂഗിള്‍ മാപ്പിനെതിരെ ബന്ധുക്കള്‍

ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ച കഥ പലതവണ ട്രോളുകളായും അല്ലാതേയും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഈ കഥ വ്യത്യസ്തമാണ്. മകളുടെ ഒമ്പതാം പിറന്നാളാഘോഷിച്ച ശേഷം തന്റെ പ്രിയപ്പെട്ട ജീപ്പ് ഗ്ലാഡിയേറ്ററില്‍ പുറത്തേക്ക് പോയതാണ് ഫിലിപ് പാക്‌സണ്‍. നോര്‍ത്ത് കരോലിനയിലെ ഹിക്കറിയില്‍ താമസക്കാരനായ ഫിലിപ്പ് […]

വിയറ്റ്‌നാമില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു: നിരവധി പേര്‍ മരിച്ചു

വിയറ്റ്‌നാമിന്റെ തലസ്ഥാന നഗരമായ ഹാനോയില്‍ പത്തുനില കെട്ടിടത്തിന് തീപിടിച്ചു. തീപിടിത്തത്തില്‍ നിരവധി പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിലുണ്ടായിരുന്ന 54 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചതായി അധികൃതര്‍ അറിയിച്ചു. ഇവരെല്ലാം പരുക്കുകളോടെ ചികിത്സയിലാണ്. പത്തുനില കെട്ടിടത്തിന്റെ പാര്‍ക്കിങ്ങിലാണ് […]

error: Content is protected !!
Verified by MonsterInsights