ബേസിൽ ജോസഫ് നായകനായി എത്തുന്ന ജീത്തു ജോസഫ് ചിത്രത്തിന് പേരായി. ‘നുണക്കുഴി’ എന്നാണ് ചിത്രത്തിന്റെ പേര്. ‘ക്യാമറ ചതിച്ചാശാനേ, കണ്ടക ശനി കൊണ്ടേ പോകൂ, പൊലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം’, തുടങ്ങിയ രസകരമായ ഡയലോ​ഗുകൾക്ക് ഒപ്പമാണ് ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. കോമഡിക്ക് […]