റഷ്യയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഐഫോണ്‍ ഉപയോഗിക്കുന്നത് റഷ്യന്‍ ഫെഡറല്‍ സെക്യുരിറ്റി സര്‍വീസ് നിരോധിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ റഷ്യയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നത് തടയാനാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ഐഫോണിന് പുറമെ ഐപാഡ് തുടങ്ങിയ ആപ്പിള്‍ പ്രൊഡക്ടുകള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ജുലൈ 17 […]