പച്ചക്കറികള്‍ വേര്‍തിരിച്ച് പാക്ക് ചെയ്യാനായി പ്രോംഗ്രാം ചെയ്ത റോബോട്ടിന് പിഴവ്; 40കാരന് ദാരുണാന്ത്യം

പച്ചക്കറികള്‍ വേര്‍തിരിച്ച് പാക്ക് ചെയ്യാനായി പ്രോംഗ്രാം ചെയ്ത റോബോട്ടിന്റെ പിഴവില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. റോബോട്ട് കമ്പനിയിലെ ജോലിക്കാരനായ നാല്‍പതുകാരനെയാണ് റോബോട്ട് ഞെരിച്ച് കൊലപ്പെടുത്തിയത്. ദക്ഷിണ കൊറിയയിലെ ജിയോങ്‌സാംഗ് പ്രവിശ്യയില്‍ പച്ചക്കറികളെ വേര്‍തിരിച്ച് പാക്ക് ചെയ്യുന്ന റോബോട്ടുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും, ബെല്‍ പെപ്പറുകള്‍ […]

ഡോക്ടർ എ.സി ഓണാക്കി ഉറങ്ങി; തണുപ്പ് താങ്ങാനാകാതെ രണ്ട് നവജാതശിശുക്കൾ മരിച്ചു

ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ സ്വകാര്യ ക്ലിനിക്കിൽ തണുപ്പ്താങ്ങാനാകാതെ രണ്ട് നവജാത ശിശുക്കൾ മരിച്ചതായി പരാതി. ക്ലിനിക്കിന്റെ ഉടമയായ ഡോ.നീതു ശനിയാഴ്ച രാത്രി മുഴുവൻ എയർകണ്ടീഷണർ ഓണാക്കി വച്ചിരുന്നതായി കുഞ്ഞുങ്ങളുടെ കുടുംബം പറയുന്നു . ഞായറാഴ്ച രാവിലെ കുഞ്ഞുങ്ങളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നാണ് […]

മൊബൈല്‍ ചാര്‍ജര്‍ കേബിളിന്റെ അറ്റം വായിലിട്ടു; ഷോക്കേറ്റ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഉത്തരകന്നഡ ജില്ലയിലെ കാര്‍വാറില്‍ സ്വിച്ച്ബോര്‍ഡില്‍ കുത്തിയിട്ടിരുന്ന മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ട എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് വൈദ്യുതാഘാതമേറ്റ് മരിച്ചു. സിദ്ധരദഗ്രാമത്തിലെ സന്തോഷ്-സഞ്ജന ദമ്പതിമാരുടെ മകള്‍ സാനിധ്യയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തശേഷം സ്വിച്ച് ഓഫ് […]

കാമുകനെ കാണാൻ ഗ്രാമത്തിലെ വൈദ്യുതിബന്ധം വിഛേദിച്ച് യുവതി

രഹസ്യമായി കാമുകനെ കാണാൻ ഗ്രാമത്തിലെ വൈദ്യുതിബന്ധം വിഛേദിച്ച് യുവതി. ബീഹാറിലെ ബെട്ടിയ ഗ്രാമത്തിലാണ് നാട്ടുകാരുടെ കണ്ണുവെട്ടിച്ച് കാമുകനെ കാണുന്നതിന് യുവതി പ്രദേശത്തെയാകമാനം വൈദ്യുതി വിഛേദിച്ചത്. ഇരുവരെയും ഗ്രാമവാസികൾ പിടികൂടി. തുടർന്ന് യുവാവിനെ നാട്ടുകാർ മർദ്ദിക്കുകയും ചെയ്തു. ബെൽറ്റ് കൊണ്ടുള്ള മർദ്ദനത്തിൽ നിന്ന് […]

വൈദ്യുത കൊടുങ്കാറ്റ് ഉണ്ടാകും, ഇരട്ട ഗ്രഹങ്ങൾ ഭൂമിയുമായി കൂട്ടിയിടിക്കും, ലോകം കത്തിക്കരിയും: ടൈം ട്രാവലർ പറയുന്നതിങ്ങനെ

ഭാവിയിൽ ലോകം നേരിടാൻ പോകുന്ന പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കുകയാണ് ടൈം ട്രാവലർ എന്ന് സ്വയം അവകാശപ്പെടുന്ന എനോ അലറിക്ക്. ടിക്ക് ടോക്ക് താരം കൂടിയായ എനോ അന്യഗ്രഹ ജീവികളുടെ ആക്രമണത്തെക്കുറിച്ചും മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചും പ്രവചനങ്ങൾ നടത്തിക്കഴിഞ്ഞു. ഇയാൾ ഇപ്പോൾ ഒരു […]

ലോകം ചുറ്റാനൊരുങ്ങി ക്രൂസ് കപ്പല്‍

ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് കപ്പല്‍ ലോകം ചുറ്റാനൊരുങ്ങി. ഐക്കണ്‍ ഓഫ് ദ സീസ് എന്ന് പേരിട്ടിരിക്കുന്ന ഈ ക്രൂസ് കപ്പല്‍ നിരവധി പരീക്ഷണ യാത്രകള്‍ നടത്തിയ ശേഷമാണ് ലോകയാത്രയ്ക്കായി തയ്യാറെടുത്തിരിക്കുന്നത്. റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള […]

error: Content is protected !!
Verified by MonsterInsights