എല്ലാം ജിന്ന് നോക്കിക്കോളും..! പഴയ നോട്ട് പുതുക്കാമെന്ന് മന്ത്രവാദിയുടെ വാഗ്ദാനം; 47 ലക്ഷത്തിന്റെ കറന്‍സിയുമായി ഒരാള്‍ പിടിയില്‍

നിരോധിച്ച പഴയ കറന്‍സി ജിന്നിന്റെ സഹായത്തോടെ പുതുക്കാമെന്ന മന്ത്രവാദിയുടെ വാഗ്ദാനത്തില്‍ കുടുങ്ങിയ ഒരാള്‍ പോലീസ് പിടിയില്‍. 47 ലക്ഷം രൂപ മൂല്യം വരുന്ന 500,1000ത്തിന്റെയും പഴയ കറന്‍സികളാണ് പിടിച്ചെടുത്ത്. മന്ത്രവാദി മുങ്ങി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രാമങ്ങളില്‍ […]

കടയിൽ നിന്ന് 99000 രൂപ മോഷ്ടിച്ചു:രണ്ടുപേർ അറസ്റ്റിൽ

വെള്ളമുണ്ട : വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ പീച്ചംങ്കോട് കടയിൽ നിന്ന് 99000 രൂപ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. എറണാകുളത്ത് നിന്നാണ് വെള്ളമുണ്ട പോലീസ് പ്രതികളെ പിടികൂടിയത്. തലശ്ശേരി സെയ്താർ പള്ളി സ്വദേശി വി.എം.റിയാസ് ( 41), കണ്ണൂർ […]

നാല് കിലോ തൂക്കമുള്ള ഇരുതലമൂരിയുമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറടക്കം ഏഴുപേര്‍ പിടിയില്‍

നാലു കിലോഗ്രാം തൂക്കമുള്ള ഇരുതലമൂരിയുമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറടക്കം ഏഴുപേര്‍ മലപ്പുറം പെരിന്തല്‍മണ്ണയില്‍ പിടിയില്‍. മാനത്തുമംഗലം ജംഗ്ഷന് സമീപത്തുവെച്ച് വില്‍പ്പന നടത്താന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് ഏഴംഗ സംഘം പിടിയിലായത്. പറവൂര്‍ വടക്കുംപുറം കള്ളംപറമ്പില്‍ പ്രശോഭ്,തിരുപ്പൂര്‍ സ്വദേശികള്‍ രാമു, ഈശ്വരന്‍, വയനാട് വേങ്ങപ്പള്ളി കൊമ്പന്‍ വീട്ടില്‍ […]

യുവതിയോട് അപമര്യാദയായി പെരുമാറിയ ടി ടി ഇ അറസ്റ്റിൽ

കോട്ടയം > ട്രെയിനിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ ടി ടി ഇ അറസ്റ്റിൽ. തിരുവനന്തപുരം സ്വ​ദേശി നിതീഷാണ് അറസ്റ്റിലായത്. കോട്ടയം റെയിൽവെ പൊലീസാണ് തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിൽ നിതീഷിനെ അറസ്റ്റ് ചെയ്‌തത്. നിലമ്പൂർ കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിലാണ് സംഭവം. ടി ടി […]

error: Content is protected !!
Verified by MonsterInsights