അമിത് ചക്കാലക്കല്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ‘അസ്ത്രാ’.ആസാദ് അലവില്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്.പുതുമുഖം സുഹാസിനി കുമരനാണ് നായിക. ഉടന്‍ റിലീസ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.  രേണു സൗന്ദര്‍ കലാഭവന്‍ ഷാജോണ്‍, സുധീര്‍ […]