വാട്ട്‌സ്ആപ്പ് അതിന്റെ ചാനൽ ഫീച്ചർ അവതരിപ്പിച്ചത് അടുത്തിടെയാണ്. വാട്ട്‌സ്ആപ്പിൽ തന്നെ ഫോളോവേഴ്‌സിന് അപ്‌ഡേറ്റുകൾ നൽകാൻ സെലിബ്രിറ്റികളെയും വ്യക്തികളെയും അനുവദിക്കുന്ന ഇൻസ്റ്റാഗ്രാം-പ്രചോദിത സംവിധാനമായിരുന്നു ചാനലുകൾ. വലിയ സ്വീകരണമാണ് ചാനലുകൾക്കു ലഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഉപയോക്തൃ ഇടപെടൽ വർദ്ധിപ്പിക്കാനായി പിന്തുടരുന്നവര്‍ക്കു ചാനൽ അപ്ഡേറ്റുകൾക്കു മറുപടി […]