മണിപ്പൂര്‍ കലാപ ഗൂഢാലോചന കേസില്‍ 10 പേരെ സി.ബി.ഐ അറസ്റ്റു ചെയ്തു. ജൂണ്‍ 9ന് രജിസ്റ്റര്‍ ചെയ്ത 6 കേസുകളിലാണ് സി.ബി.ഐ 10 പേരെ അറസ്റ്റ് ചെയ്തത്. അതേസമയം മണിപ്പൂരില്‍ സംഘര്‍ഷം തുടരുകയാണ്. ബിഷ്ണുപൂരിലുണ്ടായ വെടിവെപ്പില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. […]