സാധാരണക്കാര്ക്ക് ഇരുട്ടടിയായി സംസ്ഥാനത്തെ വൈദ്യുതി സര് ചാര്ജ് പിരിവ് മാസംതോറുമാക്കുന്നു. വൈദ്യുതി വാങ്ങിയതിലുണ്ടായ അധിക ബാധ്യത നികത്തുന്നതിന് വേണ്ടിയാണ് പുതിയ നടപടി. മാസംതോറുമായി വൈദ്യുതി സര്ചാര്ജ് പിരിക്കാന് വൈദ്യുതി റഗുലേറ്ററി കമ്മിഷന് അനുമതിയും നല്കി കഴിഞ്ഞു. ഇതോടെ വൈദ്യുതിയുടെ ദ്വൈമാസ ബില്ലില് […]