30 കിലോമീറ്റർ വരെ ചവിട്ടാതെ പോവാം, 25,000 രൂപയ്ക്ക് കിടിലൻ ഒരു ഇലക്‌ട്രിക് സൈക്കിൾ വാങ്ങിയാലോ

ഒരു പുത്തൻ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുന്നതിന്റെ പകുതിയുടെ പകുതി കാശുണ്ടെങ്കിൽ ഇത്തരം സൈക്കിളുകൾ വാങ്ങാനാവും. കൂടെ ആരോഗ്യവും മെച്ചപ്പെടും. അടുത്തിടെയായി നിരവധി മോഡലുകളാണ് നമ്മുടെ വിപണിയിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നത്. ആ നിരയിലേക്കിതാ ഇവി ടെക്‌നോളജി പ്രൊവൈഡറായ ഗിയർ ഹെഡ് മോട്ടോർസ് (GHM) കിടിലൻ […]

വരാനിരിക്കുന്ന സൂപ്പര്‍ ഇലക്ട്രിക്ക് ബൈക്കുകൾക്ക് പേരുകളിട്ട് ഒല

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്ത് വരാനിരിക്കുന്ന ഒല ഇലക്ട്രിക് ബൈക്കുകളുടെ കൺസെപ്റ്റ് രൂപങ്ങളെ കമ്പനി അവതരിപ്പിച്ചിരുന്നു. ലോഞ്ച് ടൈംലൈനും വിശദാംശങ്ങളും ഇതുവരെ വ്യക്തമല്ലെങ്കിലും 2024ല്‍ ഈ മോഡലുകള്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കൺസെപ്റ്റ് ബൈക്കുകൾക്കായി കമ്പനി അടുത്തിടെ നാല് പേരുകൾ ട്രേഡ്മാർക്ക് ചെയ്‍തിട്ടുണ്ടെന്നാണ് […]

error: Content is protected !!
Verified by MonsterInsights