കംപ്യൂട്ടറില്‍ ഒതുങ്ങുന്നില്ല എയ്‌സറിന്റെ ലോകം; ഇലക്ട്രിക് സ്‌കൂട്ടറുമായി കമ്പനി

എം യു വി ഐ 125 4ജി ആണ് എയ്സറിന്റെ ആദ്യ വൈദ്യുതി സ്‌കൂട്ടര്‍. വില 99,999 രൂപ. മുംബൈ ആസ്ഥാനമായുള്ള ഇ.വി സ്റ്റാര്‍ട്ടപ് തിങ്ക് എബികെബോയാണ് മുവി 125 4ജി വികസിപ്പിച്ചെടുത്തത്. വലിയ അലോയ് വീലുകളും ആധുനിക സൗകര്യങ്ങളും മെലിഞ്ഞ […]

കുറഞ്ഞ വിലയില്‍ ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിരത്തിലേക്ക്; ഒറ്റ ചാര്‍ജില്‍ എത്ര ദൂരം ഓടുമെന്നറിയാമോ?

ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി കുറച്ചതോടെ ഇവി നിര്‍മാതാക്കള്‍ പ്രതിസന്ധിയിലായിരുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടാന്‍ നിര്‍ബന്ധിതരായതോടെ ഉപഭോക്താക്കള്‍ ഷോറൂമുളില്‍ നിന്നകന്നു. അവരെ വീണ്ടും ആകര്‍ഷിക്കാനായി കുറഞ്ഞ വിലയില്‍ ഒത്തിരി മോഡലുകള്‍ ഇവി നിര്‍മാതാക്കള്‍ സമീപകാലത്തായി വിപണിയില്‍ എത്തിച്ചു. […]

വരാനിരിക്കുന്ന സൂപ്പര്‍ ഇലക്ട്രിക്ക് ബൈക്കുകൾക്ക് പേരുകളിട്ട് ഒല

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്ത് വരാനിരിക്കുന്ന ഒല ഇലക്ട്രിക് ബൈക്കുകളുടെ കൺസെപ്റ്റ് രൂപങ്ങളെ കമ്പനി അവതരിപ്പിച്ചിരുന്നു. ലോഞ്ച് ടൈംലൈനും വിശദാംശങ്ങളും ഇതുവരെ വ്യക്തമല്ലെങ്കിലും 2024ല്‍ ഈ മോഡലുകള്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കൺസെപ്റ്റ് ബൈക്കുകൾക്കായി കമ്പനി അടുത്തിടെ നാല് പേരുകൾ ട്രേഡ്മാർക്ക് ചെയ്‍തിട്ടുണ്ടെന്നാണ് […]

ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ പിടിമുറുക്കാന്‍ കെ.ടി.എമ്മും

ഇന്ത്യന്‍ ഇരുചക്ര വാഹനവിപണിയിലേക്ക് ഇലക്‌ട്രിക്ക് സ്‌കൂട്ടറുകള്‍ തൊടുത്തു വിട്ട അലയൊലികള്‍ ഉടനെയൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്ന തരത്തിലുളള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇ.വി സ്‌കൂട്ടര്‍ രംഗത്ത് പിടിമുറുക്കുന്നതിന്റെ ഭാഗമായി ഓസ്ട്രിയന്‍ വാഹന നിര്‍മാതാക്കളായ കെ.ടി.എം, ബജാജുമായി ചേര്‍ന്ന് സ്‌കൂട്ടര്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നെന്ന വാര്‍ത്ത […]

പുതിയ ഇലക്ട്രിക് സ്‍കൂട്ടറുമായി എനിഗ്മ ഓട്ടോമൊബൈൽസ്; 200 കിമീ റേഞ്ച്

മധ്യപ്രദേശ് ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ എനിഗ്മ ഓട്ടോമൊബൈൽസ് പുതിയ ഇലക്ട്രിക് സ്‍കൂട്ടർ പുറത്തിറക്കി. ആംബിയർ N8 എന്നു പേരുള്ള ഈ സ്‍കൂട്ടറിന് ഒറ്റ ചാർജിൽ 200 കിലോമീറ്റർ റേഞ്ചും ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് നാല് മണിക്കൂറിനുള്ളിൽ പൂർണ്ണമായി ചാര്‍ജ്ജ് ചെയ്യാമെന്നും […]

ഹമ്മേ 300 കി.മീ റേഞ്ചോ? ടിവിഎസിന്റെ പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍

ഇന്ത്യന്‍ ടൂവീലര്‍ വിപണിയിലെ തങ്ങളുടെ എതിരാളികളെ അപേക്ഷിച്ച് നോക്കിയാല്‍ വളരെ നേരത്തെ ഇലക്ട്രിക് വാഹന വിപണിയിലേക്ക് ചുവടുവെച്ചവരാണ് ടിവിഎസ്. ഐക്യൂബ് എന്ന തങ്ങളുടെ ഏക മോഡലിനാല്‍ തന്നെ മാന്യമായ വില്‍പ്പന നേടി മുന്‍പന്തിയില്‍ അവരുണ്ട്. ഇപ്പോള്‍ വരാന്‍ പോകുന്ന തങ്ങളുടെ അടുത്ത […]

error: Content is protected !!
Verified by MonsterInsights