തിരുവനന്തപുരം: കേരള മുനിസിപ്പാലിറ്റി നിയമഭേദഗതിയുടെ കരട് കർശന വ്യവസ്ഥകളോടെ തയ്യാറായി. മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി അരലക്ഷം രൂപവരെ പിഴയും കോടതിവിചാരണയ്ക്കു വിധേയമായി ജയിൽശിക്ഷ വരും.അടുത്ത നിയമസഭാ സമ്മേളനത്തിൽ ഭേദഗതി വരും.മാലിന്യം വലിച്ചെറിഞ്ഞാൽ ഇപ്പോഴുള്ള 250 രൂപയുടെ തത്സമയപിഴ 5000 ആക്കാനാണ് ശുപാർശ. […]