വയനാട്, ഒരിക്കലെങ്കിലും പോയില്ലെങ്കിൽ പിന്നെ എന്ത് യാത്രപ്രേമികൾ അല്ലേ. വയനാടിന്റെ സൗന്ദര്യം അങ്ങനെ എളുപ്പം കണ്ട് തീർക്കാൻ സാധിക്കില്ല. എന്നിരുന്നാലും കഴിവതും സ്ഥലങ്ങൾ ഒറ്റയാത്രയിൽ കണ്ട് തീർക്കാനായാലോ? അങ്ങനെയൊരു യാത്ര ഒരിക്കുകയാണ് കണ്ണൂർ കെ എസ് ആർ ടി സിയുടെ ബജറ്റ് […]