ഭാരത് പെട്രോളിയം കോർപ്പറേ ഷന്റെ കൊച്ചി റിഫൈനറിയിൽ (അമ്പലമുകൾ) അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. എൻജിനീയറിങ് ബിരുദധാരികൾക്കാണ് അവസരം. 125 ഒഴിവുണ്ട്. ഒരുവർഷമാണ് പരി ശീലനം. വിഷയങ്ങളും ഒഴിവും: കെമിക്കൽ എൻജിനീയറിങ്-42, സിവിൽ എൻജിനീയറിങ്-9, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയ റിങ്-10, ഇലക്ട്രിക്കൽ എൻജി […]