മലയാളികളുടെ പ്രിയ താരമാണ് ആസിഫ് അലി. തന്റെ മുന്നിലെത്തുന്ന ഓരോ കഥാപാത്രങ്ങളെയും മികച്ചതാക്കാന്‍ നടന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പുതിയ സിനിമയുടെ തിരക്കിലാണ് ആസിഫ്.രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ ‘ടിക്കി ടാക്ക’യ്ക്കു വേണ്ടി വമ്പന്‍ മേക്കോവര്‍ നടത്തിയിരിക്കുകയാണ് താരം. […]