മകൾക്ക് ജന്മദിനാശംസകളുമായി മലയാളികളുടെ എവർഗ്രീൻ നായിക . “ഞങ്ങളുടെ നീലക്കണ്ണുള്ള സുന്ദരി പ്രിസില അർപ്പണയ്ക്ക് ഇന്ന് 21 വയസ്സ്! നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും അവൾക്കൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,” മകളുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഒരമ്മയുടെ ആശംസയാണ്. ആ അമ്മയെ മലയാളികൾ അറിയും. ഹൃദയം തൊടുന്ന […]