ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നാണ് ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂറോടെക്നോളജി കമ്പനിയായ ന്യൂറാലിങ്കിന്റെത്. തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കാനുള്ള ശ്രമമാണിത്. മനുഷ്യരെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുമ്പോള്‍ പരീക്ഷണവിധേയരാവാന്‍ എലോണ്‍ മസ്‌ക് രോഗികളെ ക്ഷണിച്ചതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനത്താലോ ചിന്തകളാലോ […]